സംവാദം:ചിരഞ്ജീവികൾ
ദൃശ്യരൂപം
ജാംബവാൻ ചിരഞ്ജീവി അല്ലേ?--ബാലു 08:30, 2 ഫെബ്രുവരി 2013 (UTC)
ജാംബവാനെ ചിരഞ്ജീവിയായി കണക്കാക്കിയിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ ജീവപ്രപഞ്ചം ഉദ്ഭവിക്കുന്നതിനുമുമ്പേ ബ്രഹ്മാവിന്റെ വിയർപ്പിൽനിന്നു ജനിച്ചു എന്നും പിന്നീട് വാമനാവതാരകാലത്തു് നിത്യവൃദ്ധനായിത്തീരട്ടെ എന്നു് മഹാമേരുവിൽനിന്നും ലഭിച്ച ശാപം മൂലം ശക്തിയെല്ലാം ക്ഷയിച്ചു എന്നും രാമായണത്തിൽ പരാമർശമുണ്ടു്. സ്യമന്തകമണിയുടെ കഥയിൽ ശ്രീകൃഷ്ണൻ യുദ്ധം ചെയ്തു് സ്യമന്തകമണി വീണ്ടെടുക്കുന്നതു് ജാംബവാനിൽ നിന്നാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 13:16, 2 ഫെബ്രുവരി 2013 (UTC)