വെങ്ങളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് (കേരള, ഇൻഡ്യ) ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ചേമ‍ഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വെങ്ങളം (Vengalam). കോഴിക്കോട് സിറ്റിയിൽ നിന്നും ഏകദേശം 15 കി. മീ. അകലെയായി സ്ഥിതി ചെയ്യുന്ന വെങ്ങളം, കാപ്പാട് ബീച്ചിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്. വെങ്ങളം റെയിൽവേ ഓവർ ബ്രിഡ്‌ജ് തുടങ്ങുന്നിടത്തുനിന്നാണ് കാപ്പാട് ബീച്ചിലേക്കുള്ള പ്രവേശന കവാടം (തെക്കു ഭാഗം). കോഴിക്കോട് സിറ്റിയിലെ യാത്രാ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള കോഴിക്കോട് ബൈപ്പാസ് (വടക്ക്) തുടങ്ങുന്നതും വെങ്ങളത്തുനിന്നാണ്.

Vgm.png
"https://ml.wikipedia.org/w/index.php?title=വെങ്ങളം&oldid=3097648" എന്ന താളിൽനിന്ന് ശേഖരിച്ചത്