വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പങ്കെടുക്കാൻ താൽ‌പ്പര്യപ്പെടുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താങ്കൾ വിക്കിസംഗമോത്സവത്തിൽ പങ്കുചേരാനാഗ്രഹിക്കുന്നുവെങ്കിൽ ദയവായി, താഴെയുള്ള പട്ടികയിൽ സ്വന്തം ഉപയോക്തൃനാമവും മറ്റു പ്രധാന വിവരങ്ങളും ചേർക്കുക.

ദയവായി ശ്രദ്ധിക്കുക: ഈ പട്ടിക ഒരു പ്രാഥമിക വിവരശേഖരണശ്രമം മാത്രമാണു്. ഇതിൽ പേരു ചേർക്കുന്നതോടൊപ്പം പ്രത്യേകമായി പേര് രെജിസ്റ്റർ ചെയ്യുകയും വേണം. രെജിസ്ട്രേഷൻ സംബന്ധമായ വിശദവിവരങ്ങൾക്ക് വിക്കിസംഗമോത്സവത്തിന്റെ
രജിസ്ട്രേഷൻ താൾ കാണുക. താഴെ പേരു ചേർത്തിട്ടുള്ള ഉപയോക്താക്കളുടെ സംവാദത്താളുകളിലും രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നതാണ്.

പട്ടിക പൂരിപ്പിക്കുന്ന വിധം:[തിരുത്തുക]

1. താഴെയുള്ള തലക്കെട്ടിന്റെ വലതുവശത്തായി നീലനിറത്തിൽ കാണുന്ന "തിരുത്തുക" എന്ന ലിങ്ക് ക്ലിക്കുചെയ്യുക. അപ്പോൾ ഇതേ പട്ടിക തിരുത്താവുന്ന അവസ്ഥയിൽ തുറന്നുവരും.
2. അതിൽ സൂചിപ്പിച്ചിട്ടുള്ള ഭാഗത്ത് (നിലവിൽ പേരു ചേർത്തിട്ടുള്ളവരുടെ താഴെയായി) പുതുതായി ഒരു വരി എഴുതിച്ചേർക്കുക. അവിടെത്തന്നെ തൊട്ടുതാഴെക്കാണുന്ന വരി മാതൃകയായി പകർത്തി മുകളിൽ ചേർത്ത് അതിൽ തിരുത്തലുകൾ വരുത്തുന്നതായിരിക്കും സൗകര്യപ്രദം.
city= എന്നുള്ളിടത്ത് താങ്കൾ വസിക്കുന്ന പട്ടണത്തിന്റെയോ ജില്ലയുടേയോ പേരു ചേർക്കുക. arvdate= എന്നുള്ളിടത്ത് എത്തിച്ചേരുവാൻ ഉദ്ദേശിക്കുന്ന തീയതി, arvtime= എന്നുള്ളിടത്ത് എത്തിച്ചേരുവാൻ ഉദ്ദേശിക്കുന്ന സമയം, depdate= എന്നുള്ളിടത്ത് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്ന തീയതി, deptime= എന്നുള്ളിടത്ത് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്ന സമയം എന്നിവയും com= എന്നുള്ളിടത്ത് പ്രത്യേക കുറിപ്പുകൾ വല്ലതുമുണ്ടെങ്കിൽ അതും എഴുതിച്ചേർക്കുക.
3. താങ്കൾ എഴുതിച്ചേർത്ത രൂപം ശരിയായ വിധമാണോ എന്ന് പ്രിവ്യൂ അമർത്തി പരിശോധിക്കുക.
4. ശരിയായ വിധമാണെങ്കിൽ, താൾ സേവു ചെയ്യുക. അല്ലെങ്കിൽ, ശരിയായ വിധമാവുന്നതുവരെ വീണ്ടും തിരുത്തലുകൾ വരുത്തി പ്രിവ്യൂ പരിശോധിക്കുക. ഒടുവിൽ സേവ് ചെയ്യുക. നന്ദി!

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക[തിരുത്തുക]

ഉപയോക്തൃനാമം പേര് സ്ഥലം എത്തിച്ചേരുന്ന
തീയതിയും
സമയവും
തിരിച്ചുപോവുന്ന
തീയതിയും
സമയവും
കുറിപ്പ്
പ്രദീപ്‌ പുരുഷോത്തമൻ - കൊച്ചി 28/04/2012:09.00am 30/04/2012:07.00am മലയാളം വിക്കിയെ കൂടുതൽ അറിയാനും അതിൽ ഭാഗഭാക്കാകുവാനും.
Sreekanth RV - Kollam 28/04/2012:09:00 29/04/2012:16:00 വിക്കികളെ നേരിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു !
Vijayakumarblathur - കണ്ണൂർ 28/04/2012:15:00 30/04/2012:08:00 28നു ഉച്ചതിരിഞ്ഞ് എത്തും. 30നു രാവിലെ തിരിച്ചുപോവും.
Viswaprabha - തൃശ്ശൂർ 27/04/2012:15:00 30/04/2012:08:00
Manojk - തൃശ്ശൂർ 28/04/2012:06:00 29/04/2012:20:00 വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷനെ കുറിച്ച് ഒരു ചെറിയ പ്രസന്റേഷൻ അവതരിപ്പികുന്നുണ്ട്
Adv.tksujith - ആലപ്പുഴ 27/04/2012:10:00 30/04/2012:10:00 മലയാളി വിക്കികളെ നേരിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു !
കണ്ണൻഷൺമുഖം - കൊല്ലം : : ഏവർക്കും സ്വാഗതം
മീന കണ്ണൻഷൺമുഖം - കൊല്ലം : : ഏവർക്കും സ്വാഗതം
Sai K shanmugam - കൊല്ലം : : ഏവർക്കും സ്വാഗതം
ഡോ.എൻ.ജയദേവൻ - കൊല്ലം : : ഏവർക്കും സ്വാഗതം
V m rajamohan - കൊല്ലം : : ഏവർക്കും സ്വാഗതം
കാവ്യ.എം.രാജമോഹൻ - കൊല്ലം : : ഏവർക്കും സ്വാഗതം
കൈരളി.എം.രാജമോഹൻ - കൊല്ലം : : ഏവർക്കും സ്വാഗതം
Shijualex - പാലക്കാട് 28/04/2012: 30/04/2012: ആദ്യത്തെ സംഗമോത്സവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
Shaji Mullookkaaran - പാലക്കാട് 28/04/2012: 29/04/2012:06.00 വിക്കിപീഡിയ പ്രചാരണം, വിശകലനം, സഹവിക്കിയന്മാരെ കാണൽ
Kiran Gopi - കൊല്ലം 28/04/2012:09:00 28/04/2012:05:00 സു സ്വാഗതം
Sidharthan - കോഴിക്കോട് 28/04/2012:hh:mm 30/04/2012:hh:mm നമുക്കിതൊരാഘോഷമാക്കാം.
prasobhgs - കോഴിക്കോട് 28/04/2012:09:00 30/04/2012:05:00 എല്ലാ വിക്കി ചങ്ങാതിമാരേയും നേരിൽ കാണാം
Sivahari - വൈക്കം 28/04/2012:09:00 29/04/2012:07:00 വിക്കിപീഡിയ കൂടുതൽ പ്രചരിപ്പിക്കുവാൻ എന്റെയും മറ്റുള്ളവരുടെയും ആശയങ്ങൾ ചർച്ച ചെയ്യൽ
Junaidpv - കണ്ണൂർ : : വിക്കിപീഡിയ പ്രചാരണം, വിശകലനം, സഹവിക്കിയന്മാരെ കാണൽ
Rameshng - ബാംഗ്ലൂർ 27/04/2012:21:00 29/04/2012:18:00 പ്രബന്ധാവരതരണം, വിക്കി ചങ്ങാതിമാരെ കാണൽ, ആഘോഷം.
thoufi - വളാഞ്ചേരി 28/04/2012:09:00 30/04/2012:07:00 -
Johnson aj - എറണാകുളം 28/04/2012:08:00 29/04/2012:18:00 Dep time 18hrs വിക്കി സ്നേഹിതരെ കാണൽ, ആഘോഷം.
Ranjithsiji - എറണാകുളം 28/04/2012:08:00 29/04/2012:18:00 പ്രബന്ധം കേൾക്കൽ, എല്ലാവരെയും പരിചയപ്പെടൽ , കൂടുതൽ പഠിക്കൽ
രാജേഷ്.കെ.എസ്. - കരുനാഗപ്പള്ളി 28/04/2012:09:00 29/04/2012:17:00 ഈ ആഘോഷത്തിൽ പങ്കുചേരുവാനും കൂടുതൽ പഠിക്കുവാനും കഴിയുമല്ലോ...
Sivavkm - വൈക്കം 28/04/2012:09:00 29/04/2012:07:00 പരിചയപ്പെടൽ, കൂടുതൽ മനസിലാക്കൽ
Tony Antony - കോട്ടയം 28/04/2012:08:00 29/04/2012:18:00 പ്രബന്ധം കേൾക്കൽ, എല്ലാവരെയും പരിചയപ്പെടൽ , കൂടുതൽ പഠിക്കൽ
Abuamju - അമ്പലപ്പുഴ 27/04/2012:hh:mm 29/04/2012:hh:mm ഏവർക്കും സ്വാഗതം
കൊട്ടോട്ടിക്കാരൻ - മലപ്പുറം 28/04/2012:09:30 29/04/2012:17:00 മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയും, ആ സമയത്ത് നാട്ടിലുണ്ടാവും
Vaikoovery - മംഗലാപുരം/കണ്ണൂർ 28/04/2012:രാവിലെ 29/04/2012:വൈകിട്ട് വിക്കന്മാരെ കാണുക, പ്രബന്ധാവതരണങ്ങൾ കേൾക്കുക..
sreekumarkartha - കൊല്ലം 28/04/2012:രാവിലെ 29/04/2012:വൈകിട്ട് സ്വാഗതം
JOSEPH.D - തിരുവനന്തപുരം : :
ജെഫ് ഷൊൺ ജോസ് - ബാംഗ്ലൂർ 28/04/2012:രാവിലെ 29/04/2012:വൈകിട്ട് വിക്കിപീഡിയപറ്റി കുടുതൽ അറിയുക, ചർച്ച ചെയ്യുക, പ്രബന്ധാവതരണങ്ങൾ കേൾക്കുക
Akhilan - കൊല്ലം 27/04/2012:വൈകുന്നേരം 29/04/2012:വൈകിട്ട് താത്പര്യത്തോടെ കാത്തിരിക്കുന്നു
Mansoor P - വയനാട് ജില്ല 27/04/2012:വൈകുന്നേരം 30/04/2012:രാവിലെ മലയാളം വിക്കി സുഹൃത്തുക്കളെ പരിചയപ്പെടുക, വിക്കി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ അറിയുക, പ്രബന്ധങ്ങൾ കേൾക്കുക
Fuadaj - കൊല്ലം 27/04/2012:വൈകുന്നേരം 29/04/2012:വൈകുന്നേരം ഞങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് വന്നെത്തുക, വിജയിപ്പിക്കുക
സതീഷ്ആർവെളിയം - കൊല്ലം 27/04/2012:hh:mm 29/04/2012:hh:mm Your comments if any
Rajeshodayanchal - കാസർഗോഡ് 28/04/2012:8:00 29/04/2012:20:00 വിക്കിപ്രസ്ഥാനങ്ങളെ ആത്മാവിൽ ആവാഹിച്ച എല്ലാവരേയും കാണണം, ആശയങ്ങൾ പങ്കുവെയ്ക്കണം
Roshan - കണ്ണൂർ 29/04/2012:10:00 29/04/2012:17:00 സന്ദർശനം (50%)
ചന്ദ്രപാദം - തിരുവനന്തപുരം 28/04/2012:08:00 29/04/2012:20:00 വിക്കിസംഗമത്തിൽ ഇത്തവണ പങ്കെടുക്കണമെന്നുതന്നെ കരുതുന്നു
Dittymathew - എറണാകുളം 28/04/2012:8:00 29/04/2012:
Aneeshgs - കൊല്ലം 27/04/2012:വൈകുന്നേരം: 29/04/2012:വൈകിട്ട്: വിക്കിപീഡിയ പ്രചാരണം, വിശകലനം, സഹവിക്കിയന്മാരെ കാണൽ
lalsinbox - കണ്ണൂർ 28/04/2012:15:00 30/04/2012:08:00 വിക്കിയിൽ കൂടുതൽ അറിയാൻ,,, കൂടുതൽ സജീവമാവാൻ
sahridayan - എറണാകുളം 28/04/2012:10:00 29/04/2012: പറ്റിയാലെത്തും
Zuhairali - പാലക്കാട് 29/04/2012:05:00 29/04/2012:22:00 കൂട്ടം കൂടാൻ
Mirshadk - തിരുവനന്തപുരം 28/04/2012:09:00 29/04/2012:22:00 വിക്കിയിൽ കൂടുതൽ അറിയാൻ,,, കൂടുതൽ സജീവമാവാൻ
ASWATHY KERALESAN - കൊല്ലം 28/04/2012:10:00 30/04/2012:04:00 വിക്കിയിൽ കൂടുതൽ അറിയാൻ,,, കൂടുതൽ സജീവമാവാൻ
വിഷ്ണു.വി.കെ - കൊല്ലം 28/04/2012:09:00 29/04/2012:22:00 വിക്കിയിൽ കൂടുതൽ അറിയാൻ,,, കൂടുതൽ സജീവമാവാൻ
Raghulal87 - പാലക്കാട് 28/04/2012:09:00 29/04/2012:17:00 വികിയിൽ സജീവം ആയി പ്രവർതികൻ സഹയകം ആകും എന്നു പ്രതീക്ഷികുനു.
Nisha Chalingal - കാസർഗോഡ് : : എല്ലാവരേയും കാണണം
Rahul Raj - മലപ്പുറം ജില്ലmalappuram : : വിക്കിയിൽ കൂടുതൽ അറിയാൻ,,, കൂടുതൽ സജീവമാവാൻ
Santhosh C - കൊല്ലം 28/04/2012:09:00 29/04/2012:18:00 മലയാളം വിക്കി സുഹൃത്തുക്കളെ പരിചയപ്പെടുക, വിക്കി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ അറിയുക
Yazir M Shah - കായംകുളം 28/04/2012:09:00 29/04/2012:16:00 സൈബർ സാധ്യതകളെ കുറിച് കൂടുതൽ മനസിലാക്കാനും മലയാളം വികിപീടിയിലെ സുഹൃത്തുക്കളെ നേരിൽ കാണുവാനും പരിചയപ്പെടാനും
ജെറോം ചെറിയാൻ - കോട്ടയം 28/04/2012:10:00 29/04/2012:17:30 വിക്കിയിൽ കൂടുതൽ അറിയാൻ, എല്ലാവരേയും പരിചയപ്പെടാൻ
ഹേമചന്ദ്രൻ - കൊല്ലം 28/04/2012:10:00 29/04/2012:17:30 വിക്കിയിൽ കൂടുതൽ അറിയാൻ, എല്ലാവരേയും പരിചയപ്പെടാൻ
ഷൈൻ.രവീന്ദ്ര - ആലപ്പുഴ 28/04/2012:09:00 29/04/2012:17:30 മലയാളം വിക്കി പ്രവർത്തകരെ പരിചയപ്പെടാൻ, ഭാവി പരിപാടികളിൽ ഭാഗഭാക്കാവാനും
ബിനു കെ ജെ(kjbinukj) - പത്തനംതിട്ട 28/04/2012:09:00 29/04/2012:17:30 കൊണ്ടറിയാൻ ചിലതു കണ്ടറിയാൻ കൊള്ളാൻ പിന്നെ എന്നാൽ എളുതെങ്കിൽ ആവും മട്ടിൽ കൊടുപ്പനും
Joseph Joy - Trivandrum 28/04/2012:09.00am 29/04/2012:08.00pm മലയാളം വിക്കിയെ കൂടുതൽ അറിയാനും അതിൽ ഭാഗഭാക്കാകുവാനും,പ്രബന്ധം കേൾക്കൽ, എല്ലാവരെയും പരിചയപ്പെടൽ , കൂടുതൽ പഠിക്കൽ.
Suresh Kumar BR - Thiruvananthapuram 28/04/2012:09.00am 29/04/2012:08.00pm മലയാളം വിക്കിയെ കൂടുതൽ അറിയാനും അതിൽ ഭാഗഭാക്കാകുവാനും,പ്രബന്ധം കേൾക്കൽ, എല്ലാവരെയും പരിചയപ്പെടൽ , കൂടുതൽ പഠിക്കൽ.
വി എസ് ശ്യാം - കൊട്ടാരക്കര,കൊല്ലം 28/04/2012:08:00 28/04/2012:18:00 കൂടുതൽ അറിയുവാൻ പഠിക്കുവാൻ പരിചയപ്പെടുവാൻ
സനിത്ത് - എറണാകുളം 29/04/2012:09:30 29/04/2012:18:00 കൂടുതൽ അറിയുവാൻ പഠിക്കുവാൻ പരിചയപ്പെടുവാൻ
Asin - തിരുവനന്തപുരം 29/04/2012:09:30 29/04/2012:18:00 ഈശ്വരൻ സഹായിച്ച് എല്ലാവരേയും കാണുവാൻ കഴിയും എന്ന പ്രതീക്ഷയിൽ
കെ. കെ. സജീവ് - തിരുവനന്തപുരം ജില്ല 28/04/2012:09:30 29/04/2012:18:00 കൂടുതൽ അറിയുവാൻ പഠിക്കുവാൻ പരിചയപ്പെടുവാൻ
ആർ. സഹാനി - തിരുവനന്തപുരം ജില്ല 28/04/2012:09:30 29/04/2012:18:00 കൂടുതൽ അറിയുവാൻ പഠിക്കുവാൻ പരിചയപ്പെടുവാൻ
Rajeev07nair - എറണാകുളം 28/04/2012:8:00 29/04/2012:

{Attend| Soundaraj | city= കൊല്ലം | arvdate=28/04/2012 | arvtime=8:00 | depdate=29/04/2012 | deptime= | com=മലയാള്ം വിക്കി വിപുലീകരണം പങ്കാളിയാകാൻ}}