വണ്ടൻമേട്
ദൃശ്യരൂപം
വണ്ടൻമേട് | |
---|---|
ഗ്രാമം | |
വണ്ടൻമേടിന് സമീപമുള്ള ഗണേശവിഗ്രഹം | |
Coordinates: 9°43′22″N 77°9′15″E / 9.72278°N 77.15417°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | ഉടുമ്പൻചോല |
പഞ്ചായത്ത് | വണ്ടൻമേട് |
• ആകെ | 91.85 ച.കി.മീ.(35.46 ച മൈ) |
(2011) | |
• ആകെ | 12,138 |
• ജനസാന്ദ്രത | 130/ച.കി.മീ.(340/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
• പ്രാദേശികം | മലയാളം, തമിഴ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685551 |
ടെലിഫോൺ കോഡ് | 04868 |
വാഹന റെജിസ്ട്രേഷൻ | KL-69 (ഉടുമ്പൻചോല) |
ലോക്സഭാ മണ്ഡലം | ഇടുക്കി |
നിയമസഭാ മണ്ഡലം | ഉടുമ്പൻചോല |
സാക്ഷരത | 80.63% |
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൻമേട്.[1] ലോകത്തിലെ ഏറ്റവും ഗുണമേൻമയും സ്വാദും മണവുമുള്ള ഏലക്ക ഉൽപ്പാദിപ്പിക്കപ്പെടുന്നത് വണ്ടൻമേട് പഞ്ചായത്തിലും. ഇതിനോട് ചേർന്നുള്ള പുളിയൻമല ഭാഗങ്ങളിലാണ് ' പ്രധാന കൃഷിയും ഇത് തന്നെ.[അവലംബം ആവശ്യമാണ്]
ജനസംഖ്യ
[തിരുത്തുക]2011 ൽ നടന്ന കാനേഷുകുമാരി പ്രകാരം വണ്ടൻമേട് പഞ്ചായത്തിലെ ജനസംഖ്യ 12138 ആണ്. 6028 പുരുഷൻമാരും 6110 സ്ത്രീകളും ഇവിടെ ഉണ്ട്.[1]
മതം
[തിരുത്തുക]ക്രിസ്ത്യൻ, ഹിന്ദു മുസ്ലീം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന മതങ്ങൾ.