ഉള്ളടക്കത്തിലേക്ക് പോവുക

ബോക്സർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോക്സർ
സംവിധാനംബൈജു കൊട്ടാരക്കര
കഥകലൂർ ഡെന്നീസ്
നിർമ്മാണംദിനേശ് പണിക്കർ
അഭിനേതാക്കൾബാബു ആന്റണി
നരേന്ദ്രപ്രസാദ്
സുകുമാരൻ
ഹരിത
അനുഷ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംടോമിൻ ജെ. തച്ചങ്കരി
നിർമ്മാണ
കമ്പനി
റോഹിത് ഫിലിംസ്
വിതരണംവി.ഐ.പി. റിലീസ്
റിലീസ് തീയതി
1995
രാജ്യംഇന്ത്യ
ഭാഷമലയാളം

ബൈജു കൊട്ടാരക്കരയുടെ സംവിധാനത്തിൽ ബാബു ആന്റണി, നരേന്ദ്രപ്രസാദ്, സുകുമാരൻ, ഹരിത, അനുഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബോക്സർ. ഹരിതയുടെ ആദ്യ ചിത്രമാണിത്. രോഹിത് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വി.ഐ.പി. റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ബാബു ആന്റണിജിമ്മി ചെറിയാൻ
നരേന്ദ്രപ്രസാദ്രാജഗോപാലൻ തമ്പി
സുകുമാരൻഅഡ്വ. ജോൺ സാമുവൽ
ഷമ്മി തിലകൻ
അബു സലീംഹീബ്രോ ഡാനിയൽ
ജഗതി ശ്രീകുമാർപച്ചാളം സുന്ദരൻ
ലത്തീഫ്കൊണ്ടോട്ടി ഖാദർ
മാമുക്കോയമഞ്ചേരി മമ്മദ്
ജഗന്നാഥ വർമ്മഡിജിപി സോമശേഖരൻ
സത്താർഅച്യുതൻ പിള്ള
വിജയ് മേനോൻനിർമ്മൽ
സൈനുദ്ദീൻപൊള്ളാച്ചി രാജൻ
കൃഷ്ണൻ‌കുട്ടി നായർശക്തിധരൻ പിള്ള
അഗസ്റ്റിൻ
അനിൽ മുരളിദിനേശ്
വെട്ടുകിളി പ്രകാശൻഓട്ടോ ഡ്രൈവർ
ഹരിതഐശ്വര്യ
അനുഷ
ശ്രീജയ
കോട്ടയം ശാന്ത
സ്വപ്ന രവി

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല, എസ്. രമേശൻ നായർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ടോമിൻ ജെ. തച്ചങ്കരി ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. തീം മ്യൂസിക്
  2. ബോക്സർ – മനോ, ശുഭ
  3. പകൽ മായുന്നു – കെ.ജെ. യേശുദാസ്
  4. മുത്താരം പൂവേ – അനുപമ, ശുഭ
  5. കൊലുസ്സിൻ കൊഞ്ചലിൽ – ഹരിഹരൻ
  6. വാരാനി – സുരേഷ് പീറ്റേഴ്സ്, ഷാഹുൽ ഹമീദ്, ജി.വി. പ്രകാശ്, കെ.എസ്. ചിത്ര
  7. കൊലുസ്സിൻ കൊഞ്ചലിൽ – കവിത സുബ്രഹ്മണ്യം

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസം‌യോജനംകെ. ശങ്കുണ്ണി
കലബോബൻ കൂടാരം
ചമയംമോഹൻദാസ്
വസ്ത്രാലങ്കാരംവജ്രമണി
നൃത്തംകല
സംഘട്ടനംമലേഷ്യ ഭാസ്കർ
പരസ്യകലഗായത്രി
ലാബ്ജെമിനി കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണംരാജു ഞാറയ്ക്കൽ
വാതിൽ‌പുറചിത്രീകരണംമെരിലാന്റ്
റീ‌റെക്കോർഡിങ്ങ്പ്രസാദ്
ടൈറ്റിൽ‌സ്ബാലൻ പാലായി
അസോസിയേറ്റ് ഡയറൿടർകെ. ഉദയകൃഷ്ണ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബോക്സർ_(ചലച്ചിത്രം)&oldid=4572447" എന്ന താളിൽനിന്ന് ശേഖരിച്ചത്