ഫത്തേപ്പൂർ സിക്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fatehpur Sikri
Diwan-i-Khas – Hall of Private Audience
Diwan-i-Khas – Hall of Private Audience
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ഇന്ത്യ Edit this on Wikidata[1]
മാനദണ്ഡം ii, iii, iv[2]
അവലംബം 255
നിർദ്ദേശാങ്കം 27°05′28″N 77°39′40″E / 27.0911°N 77.6611°E / 27.0911; 77.6611
രേഖപ്പെടുത്തിയത് 1986 (10th വിഭാഗം)

ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. (ഹിന്ദി: फ़तेहपुर सीकरी, ഉർദു: فتحپور سیکری). സിക്രിവാൽ രാജ്‌പുത് രാജാസ്(Sikriwal Rajput Rajas) ആണ് സിക്രിഗഡ് (Sikrigarh) എന്ന പേരിൽ ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.

ചിത്രശാല[തിരുത്തുക]

Fathepur Sikri - Sikri
പനോരമ ദൃശ്യം

അവലംംബം[തിരുത്തുക]

  1. "Fatehpur Sikri". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Retrieved 31 ജൂലൈ 2018.  Check date values in: |access-date= (help)
  2. http://whc.unesco.org/en/list/255.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫത്തേപ്പൂർ_സിക്രി&oldid=2846105" എന്ന താളിൽനിന്നു ശേഖരിച്ചത്