ബീബീ കാ മഖ്‌ബറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bibi Ka Maqbara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബീബീ കാ മഖ്‌ബറ
Bibi ka Maqbara.JPG
ബീബീ കാ മഖ്‌ബറ
Locationഔറംഗാബാദ്, മഹാരാഷ്ട്ര, ഇന്ത്യ
Architectural style(s)മുഗൾ വാസ്തുകല
Typeസാംസ്കാരികം
State Party ഇന്ത്യ
ബീബീ കാ മഖ്‌ബറ is located in Maharashtra
ബീബീ കാ മഖ്‌ബറ
Location in Maharashtra, India

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ബീബീ കാ മഖ്‌ബറാ (Bibi Ka Maqbara). മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പുത്രൻ അസം ഷാ യുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. ഔറംഗസീബിന്റെ ഭാര്യ ദിർലാസ് ബാനു ബീഗ(റാബിയ ഉദ് ദൗറാനി)ത്തിന്റെ ഓർമയ്ക്കായാണ് ഈ മഖ്‌ബറാ നിർമിച്ചത്. ഇതിന്റെ താജ്‌മഹലുമായുള്ള സാദൃശ്യം എടുത്തു പറയേണ്ട സവിശേഷതയാണ്.


അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Asher, Catherine Blanshard. Architecture of Mughal India, Part 1. Cambridge University Press. ISBN 978-0-521-26728-1.

പുറാത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബീബീ_കാ_മഖ്‌ബറ&oldid=3639145" എന്ന താളിൽനിന്ന് ശേഖരിച്ചത്