ബീബീ കാ മഖ്‌ബറ
ദൃശ്യരൂപം
ബീബീ കാ മഖ്‌ബറ | |
---|---|
Location | ഔറംഗാബാദ്, മഹാരാഷ്ട്ര, ഇന്ത്യ |
Architectural style(s) | മുഗൾ വാസ്തുകല |
Type | സാംസ്കാരികം |
State Party | ഇന്ത്യ |
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ബീബീ കാ മഖ്‌ബറാ (Bibi Ka Maqbara). മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പുത്രൻ അസം ഷാ യുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. ഔറംഗസീബിന്റെ ഭാര്യ ദിർലാസ് ബാനു ബീഗ(റാബിയ ഉദ് ദൗറാനി)ത്തിന്റെ ഓർമയ്ക്കായാണ് ഈ മഖ്‌ബറാ നിർമിച്ചത്. ഇതിന്റെ താജ്‌മഹലുമായുള്ള സാദൃശ്യം എടുത്തു പറയേണ്ട സവിശേഷതയാണ്.
അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Asher, Catherine Blanshard (1992). Architecture of Mughal India, Part 1. Cambridge University Press. ISBN 978-0-521-26728-1.
പുറാത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Bibi Ka Maqbara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.