"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) കേരളത്തിലെചിത്രകാരന്മാർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.
No edit summary
വരി 6: വരി 6:
[[പ്രമാണം:ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്.jpg|350|right|thumb|ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്]]
[[പ്രമാണം:ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്.jpg|350|right|thumb|ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്]]


{{Painters from Kerala}}






{{Navbox
|name = Painters from Kerala
|title = കേരളത്തിലെ ചിത്രകാരന്മാർ
|titlestyle = background:#FFCF6F; <!--lighter orange to ease eye-strain-->
|image = <div style="padding-right:0.75em;"><!--[[Image:Aum red.svg|25px|Aum symbol]]--></div>
|liststyle = line-height:1.4em;
|list1 = [[രാജാ രവിവർമ്മ]]{{·}}[[കെ.സി.എസ്. പണിക്കർ]]{{·}}[[ടി.കെ. പത്മിനി]]{{·}}[[സി.എൻ. കരുണാകരൻ]]{{·}}[[യൂസഫ് അറയ്ക്കൽ]]{{·}}[[അക്കിത്തം നാരായണൻ]]{{·}}[[വി.എസ്. വല്യത്താൻ]]{{·}}[[എം.വി. ദേവൻ]]{{·}}[[ജയപാലപ്പണിക്കർ]]{{·}}[[പാരീസ് വിശ്വനാഥൻ]]{{·}}{{·}}[[ശേഖർ അയ്യന്തോൾ]]{{·}}[[ആർട്ടിസ്റ്റ് നമ്പൂതിരി]]}}
<includeonly>[[Category:കേരളത്തിലെ ചിത്രകാരന്മാർ]]</includeonly>
<noinclude>
[[Category:ഫലകങ്ങൾ]]
[[Category:കേരളത്തിലെചിത്രകാരന്മാർ]]

</noinclude>

13:38, 20 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജയപാലപ്പണിക്കർ

പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്നു കെ. ജയപാലപ്പണിക്കർ (1937 - നവംബർ 3, 2003).

1937ൽ പെരിനാട് മംഗലത്ത് കുടുംബത്തിൽ ജനിച്ചു.മദ്രാസിലെ കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു.പ്രിൻസിപ്പലായിരുന്ന കെ.സി.എസ്.പണിക്കർ ഏറെ സ്വാധീനിച്ചു.ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപനത്തിന് അക്കിത്തം നാരായണനും വിശ്വനാഥനുമൊപ്പം പൂർണ്ണ പിന്തുണയേകി.മദ്രാസിലെ പഠന കാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു.സൗന്ദര്യലഹരി പണിക്കരുടെ ചിത്ര കലാ പ്രതിഭയെ ഏറെ സ്വാധീനിച്ചു.ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യ കാല രചനകൾ.1968നു ശേഷം ഗ്രാഫിക്,താന്ത്രിക് രചനാ രീതികളിലേക്ക് തിരിഞ്ഞു.ജീവാഗ്നി,ബീജാഗ്നി പരമ്പരകൾ ഇക്കാലത്തേതാണ്.2003 നവംബർ അഞ്ചിന് അന്തരിച്ചു.

ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്
"https://ml.wikipedia.org/w/index.php?title=കെ._ജയപാലപ്പണിക്കർ&oldid=718442" എന്ന താളിൽനിന്ന് ശേഖരിച്ചത്