Jump to content

മദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ഒരു ചിത്രകാരൻ ആണ് മദനൻ. മദന മോഹനൻ എന്നാണ് യഥാർഥ പേര്.[1]

ജീവിതരേഖ

[തിരുത്തുക]

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രങ്ങൾ വരയ്ക്കുന്ന, മാതൃഭൂമിയുടെ ജീവനക്കാരൻ ആണ് മദനൻ. നിലവിൽ അദ്ദേഹം മാതൃഭൂമിയിലെ ആർട്ട് എഡിറ്ററാണ്. [2]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]

മദനൻ്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഡോക്യുമെൻ്ററിയാണ് മദനൻ: വരകൾ, വേരുകൾ.[1] ഡോക്യുമെന്ററിയുടെ ആശയവും ആവിഷ്കാരവും നിർവഹിച്ചത് ശ്യാം കക്കാട് ആണ്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "'മദനൻ : വരകൾ, വേരുകൾ'- ഡോക്യുമെന്ററി പ്രദർശിപ്പിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-10-10.
  2. https://malayalam.filmibeat.com/celebs/artist-madanan/biography.html
"https://ml.wikipedia.org/w/index.php?title=മദനൻ&oldid=3677395" എന്ന താളിൽനിന്ന് ശേഖരിച്ചത്