"ബക്സർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ബക്സര്‍ യുദ്ധം >>> ബക്സർ യുദ്ധം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{Infobox Military Conflict
{{Infobox Military Conflict
|conflict= ബക്സാര്‍ യുദ്ധം
|conflict= ബക്സാർ യുദ്ധം
|partof= [[സപ്തവത്സര യുദ്ധം]]
|partof= [[സപ്തവത്സര യുദ്ധം]]
|image=
|image=
|date= [[നവംബര്‍ 6]] ([[Old Style and New Style dates|O.S.]]) അഥവാ[[നവംബര്‍16]] ([[Old Style and New Style dates|N.S.]]), [[1764]]
|date= [[നവംബർ 6]] ([[Old Style and New Style dates|O.S.]]) അഥവാ[[നവംബർ16]] ([[Old Style and New Style dates|N.S.]]), [[1764]]
|place= [[ബക്സാര്‍|ബക്സാറിനു]] അടുത്ത്, |result= [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] വിജയം
|place= [[ബക്സാർ|ബക്സാറിനു]] അടുത്ത്, |result= [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] വിജയം
|combatant1=[[ബംഗാള്‍]],

|combatant1=[[ബംഗാൾ]],

|combatant2=[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]
|combatant2=[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]
|commander1=[[മിര്‍ കാസിം]],

|commander1=[[മിർ കാസിം]],

|commander2=[[നോവാറിലെ ഹെക്ടര്‍ മണ്രോ]]
|commander2=[[നോവാറിലെ ഹെക്ടർ മണ്രോ]]
|മേജര്‍ റോബര്‍ട്ട് മണ്രോ,

|മേജർ റോബർട്ട് മണ്രോ,

|strength1=40,000 കാലാള്‍,

|strength1=40,000 കാലാൾ,

|strength2=18,000 കാലാള്‍,

|strength2=18,000 കാലാൾ,

|casualties1=ഉയര്‍ന്നത്
|casualties1=ഉയർന്നത്
|casualties2=കുറവ്}}
|casualties2=കുറവ്}}

[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ സൈന്യങ്ങള്‍ ഒരു വശത്തും [[ബംഗാള്‍ നവാബ്|ബംഗാള്‍ നവാബായ]] [[മിര്‍ കാസിം]]; [[അവധ്|അവധിലെ]] നവാബായ [[സുജ-ഉദ്-ദൌള]]; [[മുഗള്‍ ചക്രവര്‍ത്തി|മുഗള്‍ ചക്രവര്‍ത്തിയായ]] [[ഷാ ആലം II]] എന്നിവരുടെ സൈന്യങ്ങള്‍ മറുവശത്തുമായി പോരാടിയ യുദ്ധമാണ് '''ബക്സാര്‍ യുദ്ധം''' ([[1764]] ഒക്ടോബര്‍). [[ഇന്ത്യ|ഇന്ത്യയിലെ]] ഇന്നത്തെ [[ബീഹാര്‍|ബിഹാര്‍]] സംസ്ഥാനത്തിലുള്ള ബക്സാര്‍ എന്ന [[ഗംഗ|ഗംഗാതീരത്തുള്ള]] പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിര്‍ണ്ണായകമായ യുദ്ധത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ സൈന്യങ്ങൾ ഒരു വശത്തും [[ബംഗാൾ നവാബ്|ബംഗാൾ നവാബായ]] [[മിർ കാസിം]]; [[അവധ്|അവധിലെ]] നവാബായ [[സുജ-ഉദ്-ദൌള]]; [[മുഗൾ ചക്രവർത്തി|മുഗൾ ചക്രവർത്തിയായ]] [[ഷാ ആലം II]] എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് '''ബക്സാർ യുദ്ധം''' ([[1764]] ഒക്ടോബർ). [[ഇന്ത്യ|ഇന്ത്യയിലെ]] ഇന്നത്തെ [[ബീഹാർ|ബിഹാർ]] സംസ്ഥാനത്തിലുള്ള ബക്സാർ എന്ന [[ഗംഗ|ഗംഗാതീരത്തുള്ള]] പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.

ഇന്ന് [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെയും]], ഇന്ത്യന്‍ സംസ്ഥാനങ്ങളായ [[പശ്ചിമ ബംഗാള്‍]], [[ബീഹാര്‍]], [[ഛാര്‍ഖണ്ഡ്]], [[ഉത്തര്‍ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളില്‍ നിന്നും നികുതി പിരിയ്ക്കുവാനുള്ള [[Diwani rights|ദിവാന്‍ അധികാരങ്ങള്‍]] ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സാര്‍ യുദ്ധം [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.
ഇന്ന് [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെയും]], ഇന്ത്യൻ സംസ്ഥാനങ്ങളായ [[പശ്ചിമ ബംഗാൾ]], [[ബീഹാർ]], [[ഛാർഖണ്ഡ്]], [[ഉത്തർ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്നും നികുതി പിരിയ്ക്കുവാനുള്ള [[Diwani rights|ദിവാൻ അധികാരങ്ങൾ]] ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സാർ യുദ്ധം [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.

[[പ്ലാസ്സി യുദ്ധം]] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യന്‍ ഭരണത്തിലേയ്ക്ക് പ്രവേശനം നല്‍കിയെങ്കില്‍ ബക്സാര്‍ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.
[[പ്ലാസ്സി യുദ്ധം]] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സാർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.

== പുറത്തുനിന്നുള്ള കണ്ണികള്‍ ==
== പുറത്തുനിന്നുള്ള കണ്ണികൾ ==
* [http://library.thinkquest.org/04oct/01368/web/text/independence/battles/pg-3.html ബക്സാര്‍ യുദ്ധം]
* [http://library.thinkquest.org/04oct/01368/web/text/independence/battles/pg-3.html ബക്സാർ യുദ്ധം]

{{IndiaFreedom}}
{{IndiaFreedom}}
{{india-hist-stub}}
{{india-hist-stub}}

[[വര്‍ഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ ഉള്‍പ്പെട്ട യുദ്ധങ്ങള്‍|ബക്സാര്‍]]
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ ഉൾപ്പെട്ട യുദ്ധങ്ങൾ|ബക്സാർ]]
[[വർഗ്ഗം:ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഉൾപ്പെട്ട യുദ്ധങ്ങൾ|ബക്സാർ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പെട്ട യുദ്ധങ്ങള്‍|ബക്സാര്‍]]
[[വർഗ്ഗം:ബംഗാൾ ഉൾപ്പെട്ട യുദ്ധങ്ങൾ|ബക്സാർ]]
[[വര്‍ഗ്ഗം:ബംഗാള്‍ ഉള്‍പ്പെട്ട യുദ്ധങ്ങള്‍|ബക്സാര്‍]]
[[വര്‍ഗ്ഗം:Battles of the East Indies Campaign (1757-1763)|ബക്സാര്‍]]
[[വർഗ്ഗം:Battles of the East Indies Campaign (1757-1763)|ബക്സാർ]]
[[വര്‍ഗ്ഗം:1764]]
[[വർഗ്ഗം:1764]]

[[bn:বক্সারের যুদ্ধ]]
[[bn:বক্সারের যুদ্ধ]]

04:14, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബക്സാർ യുദ്ധം
സപ്തവത്സര യുദ്ധം ഭാഗം
തിയതിനവംബർ 6 (O.S.) അഥവാനവംബർ16 (N.S.), 1764
സ്ഥലംബക്സാറിനു അടുത്ത്,
ഫലംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബംഗാൾ,
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
പടനായകരും മറ്റു നേതാക്കളും
മിർ കാസിം,
നോവാറിലെ ഹെക്ടർ മണ്രോ
ശക്തി
40,000 കാലാൾ,
18,000 കാലാൾ,
നാശനഷ്ടങ്ങൾ
ഉയർന്നത്കുറവ്

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യങ്ങൾ ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ സുജ-ഉദ്-ദൌള; മുഗൾ ചക്രവർത്തിയായ ഷാ ആലം II എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സാർ യുദ്ധം (1764 ഒക്ടോബർ). ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സാർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.

ഇന്ന് ബംഗ്ലാദേശിന്റെയും, ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബീഹാർ, ഛാർഖണ്ഡ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്നും നികുതി പിരിയ്ക്കുവാനുള്ള ദിവാൻ അധികാരങ്ങൾ ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സാർ യുദ്ധം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.

പ്ലാസ്സി യുദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സാർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബക്സർ_യുദ്ധം&oldid=663295" എന്ന താളിൽനിന്ന് ശേഖരിച്ചത്