"ചിക്കൻ ടിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
132 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: Broken/ചിക്കൻ ടിക്ക >>> ചിക്കൻ ടിക്ക)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
}}
 
തെക്കേ ഏഷ്യയില്‍ഏഷ്യയിൽ പ്രധാനമായും ഇന്ത്യയിലെ ഒരു കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവമാണ് '''ചിക്കന്‍ചിക്കൻ ടിക്ക'''. പഞ്ചാബി ടിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. {{lang-hi|मुर्ग़ टिक्का}}, {{lang-ur|مرغ تکا}}); /murɣ ʈikkɑː/). <ref>http://www.dawn.com/weekly/dmag/archive/070812/dmag11.htm</ref>
എല്ലില്ലാത്ത കോഴിയിറച്ചി കഷണങ്ങള്‍കഷണങ്ങൾ നല്ലപോലെ മസാലയിലും, കട്ടിതൈരിലും മുക്കിയെടുത്ത് കുറച്ചധികം നേരം മുക്കിവച്ചതിനുശേഷം ഒരു കമ്പിയില്‍കമ്പിയിൽ കോര്‍ത്ത്കോർത്ത് [[തന്തൂര്‍തന്തൂർ]] അടുപ്പില്‍അടുപ്പിൽ വേവിച്ചെടുത്താണ് ചിക്കന്‍ചിക്കൻ ടിക്ക നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്.
 
ടിക്ക എന്ന വാക്കിന്റെ അര്‍ത്ഥംഅർത്ഥം പഞ്ചാബി ഭാഷയില്‍ഭാഷയിൽ “ചെറിയ കഷണങ്ങള്‍“കഷണങ്ങൾ“ എന്നാണ്. ചില സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ എല്ലോട് കൂടിയ ചിക്കന്‍ചിക്കൻ കഷണങ്ങള്‍കഷണങ്ങൾ പൊരിച്ചെടുത്ത് ടിക്ക രൂപത്തില്‍രൂപത്തിൽ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങള്‍കഷണങ്ങൾ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങള്‍ഇതരവിഭവങ്ങൾ പച്ച നിറത്തില്‍നിറത്തിൽ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ് .
== അവലംബം ==
{{food-stub}}
 
[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
[[വര്‍ഗ്ഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]
 
[[en:Chicken tikka]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/654778" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി