ഹൽ‌വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അറബ് രാജ്യങ്ങളിലും മദ്ധേഷ്യയിലും ഇന്ത്യയിലും പ്രചാരമുള്ള ഒരു മധുരപലഹാരമാണ്‌ ഹൽ‌വ . അറേബ്യയാണ്‌ ഇതിന്റെ ഉത്ഭവസ്ഥലം[അവലംബം ആവശ്യമാണ്]. ഹല്വ, ഹല്‌വ, ഹൽ‌വാഹ്, ഹെൽ‌വ, ഹൽ‌വാ, അലുവാ എന്നുമൊക്കെ പറയാറുണ്ട്. ശർക്കരയും നെയ്യും മൈദയോ ആട്ടയോ പോലുള്ള മാവും ചേർത്താണ്‌ ഇത് ഉണ്ടാക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

പലതരം ഹൽവകൾ വില്പനക്ക് വച്ചിരിക്കുന്നു

ഹൽ‌വ എന്നത് അറബി പദമാണ്‌. ഹലവ എന്ന അറബി പദം (halawa, حلاوة) മാധുര്യം എന്ന അർത്ഥത്തിലാണെങ്കിൽ ഹൽ‌വാ ( halwa, حلوي) എന്നത് മധുരപലഹാരം മിഠായി എന്നൊക്കെയാണ്‌ അർത്ഥം നൽകുന്നത്.

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഹൽ‌വ&oldid=2882783" എന്ന താളിൽനിന്ന് ശേഖരിച്ചത്