മുറുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുറുക്ക്
Murukku1.jpg
അരിമുറുക്ക്
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ചക്ലി, ചക്രി
ഉത്ഭവ രാജ്യം: ഇന്ത്യ, ശ്രീലങ്ക
പ്രദേശം / സംസ്ഥാനം: ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, ജക്കാർത്ത, കേരളം
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ഉറദ്, അരിപ്പൊടി

ഒരു തെന്നിന്ത്യൻ പലഹാരമാണ് മുറുക്ക്. വിരലുകളുടെ സഹായത്തോടെയോ സേവനാഴി പോലുള്ള ഉപകരണം ഉപയോഗിച്ചോ ഉണ്ടാക്കുന്ന പലതരത്തിലുള്ള മുറുക്കുകൾ പ്രചാരത്തിലുണ്ട്. സാധാരണയായി അരിമാവിൽ ഉണ്ടാക്കുന്ന ഇത് കുറച്ചുദീവസം കേടുവരാതെ നിൽക്കുന്നതിനാൽ കവറുകളിൽ നിറച്ച് വിൽക്കപ്പെടാറുണ്ട്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുറുക്ക്&oldid=1979363" എന്ന താളിൽനിന്നു ശേഖരിച്ചത്