കിച്ചടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിച്ചടി സദ്യയിലെ ഒരു പ്രധാന വിഭവമാണ്. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. ഉണക്ക പയർ ആണ് ഇതിലെ പ്രധാനപ്പെട്ട പ്രധാനപ്പെട്ട വ്യഞ്ജനം. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അല്പം മധുരവും കലർന്ന രുചിയാണ് ഉണ്ടാകുക.


ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിച്ചടി&oldid=2308917" എന്ന താളിൽനിന്നു ശേഖരിച്ചത്