"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Soma}}
{{Hinduism small}}
മലകളില്‍ ഉണ്ടാകുന്ന ഏതോ ഒരു ചെടിയില്‍ നിന്നോ, [[കൂണ്‍|കൂണില്‍]] നിന്നോ, [[പൂപ്പല്‍|പൂപ്പലില്‍]] നിന്നോ നിര്‍മ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ '''സോമം''' അഥവാ സോമരസം<ref name=afghans4/> (ഇംഗ്ലീഷ്: Soma, സംസ്കൃതം: सोमः, അവെസ്തന്‍ ഭാഷയില്‍ ഹോമം അഥവാ ഹവോമ). [[യാഗം|യാഗങ്ങളിലും]] മറ്റും സമര്‍പ്പിക്കപ്പെടുന്ന മായികപാനീയമാണിത്. ആദ്യകാല ഇന്തോ-ഇറാനിയന്മാര്‍ക്കും ([[ആര്യന്‍]]), വൈദികകാല ജനങ്ങള്‍ക്കും [[സൊറോസ്ട്രിയന്‍ മതം|സൊറോസ്ട്രിയന്മാരുക്കും]] പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയന്‍ ജനങ്ങള്‍ക്കും വളരെ വിശിഷ്ടമായ ഒരു പദാര്‍ത്ഥമായിരുന്നു. സോമം. [[വേദം|വേദങ്ങളിലും‍]] [[അവെസ്ത|അവെസ്തയിലും]] സോമരസത്തെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്.
 
== അവലംബം ==
<references/>
{{Rigveda}}
 
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/541045" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി