Jump to content

സോമലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോമലത
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
S. acidum
Binomial name
Sarcostemma acidum
(Roxb.) Voigt
Synonyms
  • Sarcostemma brevistigma Wight & Arn.

പര്യായം theplantlist.org - ൽ നിന്നും

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു.[1] മറ്റു Apocynaceae കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാൽ ഉണ്ടാവാറുണ്ട്. ചവർപ്പുള്ള ഈ പാലിൽ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.[2]


വേദങ്ങളിൽ പറയപ്പെടുന്ന സോമരസം ഇതാണോ എന്നത് സംശയാസ്പദമാണ്. മറ്റൊരു സാധ്യത സോമവല്ലിയാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-07-01.
  2. http://www.thefreedictionary.com/Sarcostemma+acidum

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോമലത&oldid=3819363" എന്ന താളിൽനിന്ന് ശേഖരിച്ചത്