ഉള്ളടക്കത്തിലേക്ക് പോവുക

സപ്തർഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നീ ഋഷിമാർ‌ സപ്തർഷികൾ എന്നറിപ്പെടുന്നു.

Manvantara in Hindu units of time measurement, on a logarithmic scale.
Manvantaras and Saptarishis in each of them
മനു(മൻവന്ത്വര)സപ്തർഷികൾ
സ്വയംഭൂമരീചി, അത്രി, അംഗിരസ്സ്, പുലഹൻ, ക്രതു, പുലസ്ത്യൻ, വസിഷ്ഠൻ.[1]
സ്വരോചിഷഉർജ, സ്തംഭ, പ്രാണ, നന്ദ, ഋഷഭ, നിഷാര അര്വരിവത്
ഔത്തമികൌകുന്ദിഹി, കുരുംദി, ദലായ, ശംഖ, പ്രവഹിത, മിത സംമിത ( വസിഷ്ഠൻറെ പുത്രൻ)
തമസജ്യൊതിർധമ, പ്രിഥു, കാവ്യ, ചൈത്ര, അഗ്നി, വനക, പിവര
രൈവതഹിരണ്യരോമ, വേദസ്രി́, ഉർദ്വബഹു, വേദബഹു, സുധാമൻ, പർജന്യ മഹാമുനി
ചക്ഷുഷസുമേദാസ്, വിരജസ്, ഹവിശ്മത്, ഉത്തമ, മധു, അഭിനമൻ, സഹിഷ്ണു
വൈവസ്വതകശ്യപ, അത്രി, വസിഷ്ഠൻ, വിശ്വാമിത്രൻ, ഗൗതമ മഹർഷി, ജമദഗ്നി, ഭരദ്വജ
സവർണിദിപ്തിമത്, ഗ്സ്ലവ, പരശുരാമ, കൃപ, ദ്രൗണി ദ്രൗണി അഥവാ അശ്വത്വാത്മ, വ്യാസ ഋഷിശൃംഗ
ദക്ഷ-സവർണിസാവന, ദ്യുതിമത്, ഭവ്യ, വാസു, മെധതിഥി, ജ്യോതിഷ്മാൻ, സത്യ
ബ്രഹ്മ-സവർണിഹവിഷ്മാൻ, സുക്രിതി, സത്യ, അപമൂർത്തി, നഭഗ, അപ്രതിമൌജസ്, സത്യകേതു
ധർമ്മ-സവർണിനിഷാര, അഗ്നിതെജസ്, വപുശ്മൻ, വിഷ്ണു, അരുണി, ഹവിഷ്മാൻ, അനഗ
Rudra-സവർണിTapaswi, Sutapas, Tapomurti, Taporati, Tapodhriti, Tapodyuti and Tapodhana
RauchyaNirmoha, Tatwadersin, Nishprakampa, Nirutsuka, Dhritimat, Avyaya and Sutapas
BhautyaAgnibshu, Suchi, Aukra, Magadha, Gridhra, Yukta and Ajita

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Wilson, Horace Hayman; trans. (1840) "Vishńu Puráńa", Sacred-Texts.com. Contains an account of the several Manus and Manwantaras.
"https://ml.wikipedia.org/w/index.php?title=സപ്തർഷികൾ&oldid=3963999" എന്ന താളിൽനിന്ന് ശേഖരിച്ചത്