"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Hosdurg Taluk}} |
{{prettyurl|Hosdurg Taluk}} |
||
[[File:Hosdurg-thaluk.png|ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്|കാഞ്ഞങ്ങാട് ]], [[തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത്|തൃക്കരിപ്പൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''ഹോസ്ദുർഗ് താലൂക്ക്'''. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടാണ്]] താലൂക്കാസ്ഥാനം. [[കാസർഗോഡ് താലൂക്ക് |
[[File:Hosdurg-thaluk.png|ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്|കാഞ്ഞങ്ങാട് ]], [[തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത്|തൃക്കരിപ്പൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''ഹോസ്ദുർഗ് താലൂക്ക്'''. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടാണ്]] താലൂക്കാസ്ഥാനം. [[മഞ്ചേശ്വരം താലൂക്ക്]], [[കാസർഗോഡ് താലൂക്ക്]], [[വെള്ളരിക്കുണ്ട് താലൂക്ക്]] എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ. |
||
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ== |
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ== |
02:23, 17 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. മഞ്ചേശ്വരം താലൂക്ക്, കാസർഗോഡ് താലൂക്ക്, വെള്ളരിക്കുണ്ട് താലൂക്ക് എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ.
ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ
കാഞ്ഞങ്ങാട് ബ്ലോക്ക്
മടിക്കൈ, അജാനൂർ, എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്. ഉദുമ ബ്ലോക്കിലെ പുല്ലൂർ - പെരിയ പഞ്ചായത്തും കൂടിയതാണിത്.
തൃക്കരിപ്പൂർ ബ്ലോക്ക്
കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.