"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 24: വരി 24:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [[മോഹൻലാൽ]] – മംഗലശ്ശേരി നീലകണ്ഠൻ/ മംഗലശ്ശേരി കാർത്തികേയൻ
* [[മോഹൻലാൽ]] – മംഗലശ്ശേരി നീലകണ്ഠൻ / മംഗലശ്ശേരി കാർത്തികേയൻ
* [[നെപ്പോളിയൻ]] – മുണ്ടയ്ക്കൻ ശേഖരൻ
* [[നെപ്പോളിയൻ]] – മുണ്ടയ്ക്കൽ ശേഖരൻ
* [[ഇന്നസെന്റ്]] – വാര്യർ
* [[ഇന്നസെന്റ്]] – വാര്യർ
* [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]] – ശ്രീനിവാസൻ
* [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]] – ശ്രീനിവാസൻ
വരി 34: വരി 34:
* [[അഗസ്റ്റിൻ]] – ഹൈദ്രോസ്
* [[അഗസ്റ്റിൻ]] – ഹൈദ്രോസ്
* [[വി.കെ. ശ്രീരാമൻ]] – കുറുപ്പ്
* [[വി.കെ. ശ്രീരാമൻ]] – കുറുപ്പ്
* [[ജഗതി ശ്രീകുമാർ]] – ശക്തിവേൽ ഗൌണ്ടർ
* [[ജഗതി ശ്രീകുമാർ]] – ശക്തിവേൽ ഗൗണ്ടർ
* [[ജഗദീഷ്]] – ഗുരുസ്വാമി
* [[ജഗദീഷ്]] – ഗുരുസ്വാമി
* [[രതീഷ്]] – മണിയമ്പാറ പുരുഷോത്തമൻ
* [[രതീഷ്]] – മണിയമ്പാറ പുരുഷോത്തമൻ
വരി 44: വരി 44:
* [[സുകുമാരി]] –
* [[സുകുമാരി]] –
* [[രാജശ്രീ നായർ]] – സുഹറ ഹൈദ്രോസ്
* [[രാജശ്രീ നായർ]] – സുഹറ ഹൈദ്രോസ്
* [[നളിനി]] – ഗൌണ്ടറുടെ ഭാര്യ‍
* [[നളിനി]] – ഗൌണ്ടറുടെ ഭാര്യ
* [[മഞ്ജു പിള്ള]] – കുമുദം
* [[മഞ്ജു പിള്ള]] – കുമുദം



11:31, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാവണപ്രഭു
വി.സി.ഡി. പുറംചട്ട
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
നെപ്പോളിയൻ
രേവതി
വസുന്ധര ദാസ്
സംഗീതംസുരേഷ് പീറ്റേഴ്സ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി2001 ഒക്ടോബർ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. ആകാശദീപങ്ങൾ സാക്ഷി – കെ.എസ്. ചിത്ര
  2. വന്ദേ മുകുന്ദ ഹരേ – നിഖിൽ
  3. പൊട്ടു കുത്തടീ പുടവ ചുറ്റടീ – ശ്രീറാം, സ്വർണ്ണലത
  4. തകില് പുകില് തന്തനത്തം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ, രാധിക തിലക്, മോഹൻലാൽ, പ്രഭാകരൻ
  5. അറിയാതെ അറിയാതെ – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
  6. ആറ്റോരം അഴകോരം – സുജാത മോഹൻ
  7. അറിയാതെ അറിയാതെ – കെ.എസ്. ചിത്ര
  8. ആകാശദീപങ്ങൾ സാക്ഷി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാവണപ്രഭു&oldid=1340965" എന്ന താളിൽനിന്ന് ശേഖരിച്ചത്