"ബനാറസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 52: വരി 52:


== അണിയറ പ്രവർത്തകർ ==
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം : [[പി. സുകുമാർ]].
* ഛായാഗ്രഹണം: [[പി. സുകുമാർ]]
* ചിത്രസം‌യോജനം : [[പി.സി. മോഹനൻ]].
* ചിത്രസം‌യോജനം: [[പി.സി. മോഹനൻ]]
* കല : [[നേമം പുഷ്പരാജ്]].
* കല: [[നേമം പുഷ്പരാജ്]]
* വസ്ത്രാലങ്കാരം : [[മനോജ് ആലപ്പുഴ]], [[സായി]].
* വസ്ത്രാലങ്കാരം: [[മനോജ് ആലപ്പുഴ]], [[സായി]]
* നൃത്തം : [[ശാന്തി]], [[കുമാർ]].
* നൃത്തം: [[ശാന്തി]], [[കുമാർ]]
* സംഘട്ടനം : [[മാഫിയ ശശി]].
* സംഘട്ടനം: [[മാഫിയ ശശി]]
* ലാബ് : [[ചിത്രാഞ്ജലി]].
* ലാബ്: [[ചിത്രാഞ്ജലി]]
* എഫക്റ്റ്സ് : [[മുരുകേഷ്]].
* എഫക്റ്റ്സ്: [[മുരുകേഷ്]]
* ശബ്ദലേഖനം : [[ആനന്ദ് ബാബു]].
* ശബ്ദലേഖനം: [[ആനന്ദ് ബാബു]]
* ഡി.ടി.എസ്. മിക്സിങ്ങ് : [[ഹരികുമാർ]].
* ഡി.ടി.എസ്. മിക്സിങ്ങ്: [[ഹരികുമാർ]]
* വാർത്താപ്രചരണം : [[വാഴൂർ ജോസ്]], [[എം.എസ്. ദിനേശ്]].
* വാർത്താപ്രചരണം: [[വാഴൂർ ജോസ്]], [[എം.എസ്. ദിനേശ്]]
* എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : [[പ്രതീഷ് ആർ. നായർ]].
* എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: [[പ്രതീഷ് ആർ. നായർ]]
* കോ-പ്രൊഡ്യൂസർ : [[ഡോ. വി. ശശികുമാർ]].
* കോ-പ്രൊഡ്യൂസർ: [[ഡോ. വി. ശശികുമാർ]]
* ലെയ്‌സൻ : [[കാർത്തിക് ചെന്നൈ]].
* ലെയ്‌സൻ: [[കാർത്തിക് ചെന്നൈ]]


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

17:16, 23 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബനാറസ്
സംവിധാനംനേമം പുഷ്പരാജ്
നിർമ്മാണംഎം.ആർ. നായർ
കഥഎം.ആർ. നായർ
തിരക്കഥചെറിയാൻ കല്പകവാടി
അഭിനേതാക്കൾവിനീത്
ദേവൻ
കാവ്യ മാധവൻ
നവ്യ നായർ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
പിരപ്പൻ‌കോട് മുരളി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോകാസി ഫിലിംസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2009 ഏപ്രിൽ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം128 മിനിറ്റ്

നേമം പുഷ്പരാജിന്റെ സംവിധാനത്തിൽ വിനീത്, ദേവൻ, കാവ്യ മാധവൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ, നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള, ഒരു മലയാളചലച്ചിത്രമാണ് ബനാറസ്. കാശി ഫിലിംസിന്റെ ബാനറിൽ എം.ആർ. നായർ നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. എം.ആർ. നായർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി, പിറപ്പൻ‌കോട് മുരളി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മധുരം ഗായതി മീര – സുദീപ് കുമാർ, ശ്രേയ ഘോഷാൽ
  2. ശിവഗംഗേ ശിവാംഗനേ – കെ.ജെ. യേശുദാസ്
  3. ചാന്ത് തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ – ശ്രേയ ഘോഷാൽ, കോറസ്
  4. കൂവരം കിളി പൈതലേ – വിജയ് യേശുദാസ്, ശ്വേത മോഹൻ
  5. തിരിചീ നസർ – ഉസ്താദ് ഫയാസ് ഖാൻ
  6. ശിവ ഗംഗേ ശിലാംഗനേ – സുജാത മോഹൻ
  7. ഫോക്ക് ഡ്രാമ – സുദീപ് കുമാർ (ഗാനരചന: പിറപ്പൻ‌കോട് മുരളി)

അണിയറ പ്രവർത്തകർ

പുരസ്കാരങ്ങൾ

ഈ ചിത്രത്തിലെ "ചാന്തു തൊട്ടില്ലേ" എന്ന ഗാനത്തിന്‌ ശ്രേയ ഘോഷാൽ 2009-ലെ മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബനാറസ്_(ചലച്ചിത്രം)&oldid=1337827" എന്ന താളിൽനിന്ന് ശേഖരിച്ചത്