"ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(വ്യത്യാസം ഇല്ല)

05:51, 25 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

സ്വയംഭരണവും സ്വതന്ത്ര അധികാരങ്ങളും ഉള്ള ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾക്കാണ് ഭരണഘടനാ സ്ഥാപനങ്ങൾ എന്നുപറയുന്നത്.സർക്കാരുകൾക്കോ കോടതികൾക്കോ ഇവയെ നിയന്ത്രിക്കാൻ അധികാരമില്ല.ഇത്തരം സ്ഥാപനങ്ങളിലെ ആർക്കെങ്കിലും എതിരെ നടപടി എടുക്കാൻ പാർല്ലമെന്റിനു മാത്രമെ അധികാരമുള്ളൂ.

ഭരണഘടനാ സ്ഥാപനങ്ങൾ

കോടതികളും ,കേന്ദ്ര സംസ്ഥാന സർക്കാരുകളും,തദ്ദേശ ഭരണ സഥാപനങ്ങളും കൂടാതെ താഴെ കൊടുത്തവയും ഭരണഘടനാ സ്ഥാപനങ്ങളാണ്.[1]

അവലംബം