പാറക്കടവ് (എറണാകുളം)
ദൃശ്യരൂപം
പാറക്കടവ് | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ജനസംഖ്യ | 29,997 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ്. [1]. കോടുശ്ശേരി , മാഞ്ഞാലി, കുന്നുകര, കുറുമശ്ശേരി കൊച്ചുകടവ് എന്നിവ സമീപ പ്രദേശങ്ങളാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001—ലെ കണക്കുപ്രകാരം[update] ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 29997 ആണ് . ഇതിൽ 14923 പുരുഷന്മാരും 15074 സ്ത്രീകളും അടങ്ങുന്നു.
അവലംബം
[തിരുത്തുക]- ↑ "http://www.onefivenine.com/india/villages/Ernakulam/Parakkadav/Parakkadavu:onefivenine.com". Retrieved 23-04-2013.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|title=