പാറക്കടവ് (എറണാകുളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parakkadavu (Ernakulam) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാറക്കടവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാറക്കടവ് (വിവക്ഷകൾ) എന്ന താൾ കാണുക. പാറക്കടവ് (വിവക്ഷകൾ)
പാറക്കടവ്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ജനസംഖ്യ 29,997 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ്. [1]. കോടുശ്ശേരി , മാഞ്ഞാലി, കുന്നുകര, കുറുമശ്ശേരി കൊച്ചുകടവ് എന്നിവ സമീപ പ്രദേശങ്ങളാണ്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001—ലെ കണക്കുപ്രകാരം ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 29997 ആണ് . ഇതിൽ 14923 പുരുഷന്മാരും 15074 സ്ത്രീകളും അടങ്ങുന്നു.

അവലംബം[തിരുത്തുക]

  1. "http://www.onefivenine.com/india/villages/Ernakulam/Parakkadav/Parakkadavu:onefivenine.com". ശേഖരിച്ചത് 23-04-2013. Check date values in: |accessdate= (help); External link in |title= (help)


"https://ml.wikipedia.org/w/index.php?title=പാറക്കടവ്_(എറണാകുളം)&oldid=3335064" എന്ന താളിൽനിന്ന് ശേഖരിച്ചത്