തൂവാനം വെള്ളച്ചാട്ടം
തൂവാനം വെള്ളച്ചാട്ടം | |
---|---|
forest | |
![]() | |
Country | ![]() |
State | Kerala |
District | ഇടുക്കി ജില്ല |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 84 അടി ഉയരത്തിൽനിന്നാണ് ജലപാതം താഴേക്ക് പതിക്കുന്നത്.[1]
ചിത്രശാല[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]

Thoovanam Falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം[തിരുത്തുക]
- ↑ "സഞ്ചാരികളുടെ മനംകവർന്ന് തൂവാനം വെള്ളച്ചാട്ടം". മാധ്യമം. ശേഖരിച്ചത് 6 മാർച്ച് 2015.