തൂവാനം വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thoovanam Waterfalls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തൂവാനം വെള്ളച്ചാട്ടം
forest
Skyline of തൂവാനം വെള്ളച്ചാട്ടം
Country India
StateKerala
Districtഇടുക്കി ജില്ല
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)

കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 84 അടി ഉയരത്തിൽനിന്നാണ് ജലപാതം താഴേക്ക് പതിക്കുന്നത്.[1]

ചിത്രശാല[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "സഞ്ചാരികളുടെ മനംകവർന്ന് തൂവാനം വെള്ളച്ചാട്ടം". മാധ്യമം. ശേഖരിച്ചത് 6 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=തൂവാനം_വെള്ളച്ചാട്ടം&oldid=2324015" എന്ന താളിൽനിന്ന് ശേഖരിച്ചത്