ചാലക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chalakkal
village
Country India
StateKerala
DistrictErnakulam
TalukasErnakulam
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചാലക്കൽ. കീഴ്മാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ ആലുവയിൽ നിന്ന് ഏഴുകിലോമീറ്റർ നീങ്ങിയാണ് ചാലക്കൽ സ്ഥിതി ചെയ്യുന്നത്. പെരിയാർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാകുന്നു ചാലക്കൽ.[1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • ദാറുസലാം സ്കൂൾസ്
  • അമൽ പബ്ലിക്ക് സ്കൂൾ
  • അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആൻറ് ലിംഗിസ്റ്റിക്ക് സ്റ്റഡീസ്
  • ഇസ്ലാമിയാ കോളേജ് ഫോർ ഗേൾസ്


  1. https://www.google.co.in/maps/place/Chalakkal,+Kerala+683105/@10.1141975,76.39374,16z/data=!3m1!4b1!4m5!3m4!1s0x3b0808e352131d83:0x23c5af28c9271385!8m2!3d10.1140401!4d76.3977304. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ചാലക്കൽ&oldid=3330997" എന്ന താളിൽനിന്ന് ശേഖരിച്ചത്