കെ. എസ്. നാരായണസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. എസ്. നാരായണസ്വാമി
ജനനം1914
പാലക്കാട്, കേരളം
മരണം1999
വിഭാഗങ്ങൾകർണ്ണാടക സംഗീതം
തൊഴിൽ(കൾ)വൈണികൻ
ഉപകരണ(ങ്ങൾ)വീണ

കൊടുവായൂർ ശിവരാമ നാരായണസ്വാമി എന്ന കെ. എസ്. നാരായണസ്വാമി തമിഴ്: கொடுவயூர் சிவராம நாராயணஸ்வாமி (K. S. Narayanaswamy) കർണ്ണാടക സംഗീതത്തിലെ ഒരു വീണവാദകൻ ആയിരുന്നു. (27 സെപ്തംബർ1914 – 1999). മേളപ്പെരുക്കങ്ങളേക്കാൾ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന തഞ്ചാവൂർ ശൈലിയിൽ ആയിരുന്നു അദ്ദേഹം വീണ വായിച്ചിരുന്നത്.[1]

1914 സെപ്റ്റംബർ 27 -ന് പാലക്കാട് ജില്ലയിലെ കൊടുവായൂരിൽ ആണ് നാരായണസ്വാമി ജനിച്ചത്.

അവലംബം[തിരുത്തുക]

  1. Homage to a 'Guru' Archived 2002-01-22 at the Wayback Machine., The Hindu, August 21, 2001

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._എസ്._നാരായണസ്വാമി&oldid=3652831" എന്ന താളിൽനിന്ന് ശേഖരിച്ചത്