Jump to content

കൂളിമാട്

Coordinates: 11°16′17″N 75°58′40″E / 11.2714°N 75.9778°E / 11.2714; 75.9778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂളിമാട്
ഗ്രാമം
കൂളിമാട് is located in Kerala
കൂളിമാട്
കൂളിമാട്
Location in Kerala, India
Coordinates: 11°16′17″N 75°58′40″E / 11.2714°N 75.9778°E / 11.2714; 75.9778
Country India
StateKerala
DistrictKozhikode
ഭരണസമ്പ്രദായം
 • ഭരണസമിതിചാത്തമംഗലം പഞ്ചായത്ത്
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
673661
Telephone code0495
വാഹന റെജിസ്ട്രേഷൻKl-11

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൂളിമാട്. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മാവൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയും, കോഴിക്കോട് നിന്ന് 25 കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ പുകയില വില്ലേജാണ് കൂലിമാട്.[അവലംബം ആവശ്യമാണ്]

പുകയില വിരുദ്ധ സംരംഭം

[തിരുത്തുക]

ഒരുവർഷത്തെ പ്രചരണത്തിനു ശേഷം, 1995 ജനുവരി 11 ന്,  കൂലിമാട് പുകയില വിമുക്തമായി പ്രഖ്യാപിച്ചു. കൂലിമാടിനെ ജില്ലാ ഭരണകൂടം പുകയില വിമുക്തമാണെന്ന് പ്രഖ്യാപിച്ചതോടെ ഇവിടെ പുകവലി നിരോധിക്കപ്പെട്ടു.

ഗതാഗതം

[തിരുത്തുക]

മാവൂർ, മുക്കം, അരീക്കോട് എന്നിവയാണ് സമീപത്തുള്ള പ്രധാന നഗരങ്ങൾ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൂളിമാട്&oldid=3926357" എന്ന താളിൽനിന്ന് ശേഖരിച്ചത്