കുഞ്ചിത്തണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കുഞ്ചിത്തണ്ണി
Map of India showing location of Kerala
Location of കുഞ്ചിത്തണ്ണി
കുഞ്ചിത്തണ്ണി
Location of കുഞ്ചിത്തണ്ണി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഏറ്റവും അടുത്ത നഗരം Munnar
ജനസംഖ്യ 12,253 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

Coordinates: 10°00′41″N 77°03′50″E / 10.01139°N 77.06389°E / 10.01139; 77.06389

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലാണ് കുഞ്ചിത്തണ്ണി എന്ന ഗ്രാമം. മുതിരപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് മൂന്നാറിൽ നിന്നും13കിമി യും അടിമാലിയിൽ നിന്നും 16കിമി യും ഉണ്ട്. നെടുംകണ്ടം മൂന്നാർ പാതയിൽ രാജാക്കാട് ആണ് അടുത്ത പട്ടണം. വെള്ളത്തൂവൽ പഞ്ചായത്തിന്റെ ഭാഗമാണെങ്കിലും വെള്ളത്തൂവൽ കവലയിൽ നിന്നും 11.5 കിം ഇവിടേക്ക് ദൂരമുണ്ട്[1]. ഒരു ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഫെഡറൽ ബാങ്ക് ഇടുക്കി ജില്ലാ സഹകരണബാങ്ക് എന്നിവക്ക് കുഞ്ചിത്തണ്ണിയിൽ ശാഖകളുണ്ട്. കെ.കെ. ജയചന്ദ്രൻ എം.എൽ.എ.യുടെ ജന്മസ്ഥലമാണ്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ചിത്തണ്ണി&oldid=3330685" എന്ന താളിൽനിന്ന് ശേഖരിച്ചത്