കുഞ്ചിത്തണ്ണി

Coordinates: 10°00′41″N 77°03′50″E / 10.01139°N 77.06389°E / 10.01139; 77.06389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunchithanny എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ചിത്തണ്ണി
Map of India showing location of Kerala
Location of കുഞ്ചിത്തണ്ണി
കുഞ്ചിത്തണ്ണി
Location of കുഞ്ചിത്തണ്ണി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഏറ്റവും അടുത്ത നഗരം Munnar
ജനസംഖ്യ 12,253 (2001)
സമയമേഖല IST (UTC+5:30)

10°00′41″N 77°03′50″E / 10.01139°N 77.06389°E / 10.01139; 77.06389 ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലുള്ള ഗ്രാമമാണ് കുഞ്ചിത്തണ്ണി. മുതിരപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് മൂന്നാറിൽ നിന്നും13 കിലോമീറ്ററും അടിമാലിയിൽ നിന്നും 16 കിലോമീറ്ററും വെള്ളത്തൂവൽ കവലയിൽ നിന്നും 11.5 കിലോമീറ്ററും ദൂരമുണ്ട്[1].നെടുംകണ്ടം മൂന്നാർ പാതയിൽ രാജാക്കാട് ആണ് അടുത്ത പട്ടണം.

ഒരു ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഫെഡറൽ ബാങ്ക് ഇടുക്കി ജില്ലാ സഹകരണബാങ്ക് എന്നിവക്ക് കുഞ്ചിത്തണ്ണിയിൽ ശാഖകളുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ചിത്തണ്ണി&oldid=3699199" എന്ന താളിൽനിന്ന് ശേഖരിച്ചത്