കാന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാന്തപുരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാന്തപുരം (വിവക്ഷകൾ) എന്ന താൾ കാണുക. കാന്തപുരം (വിവക്ഷകൾ)

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരി ബ്ലോക്കിൽ ഉണ്ണിക്കുളം എന്ന പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാന്തപുരം .[1] ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ജനിച്ചത്‌ ഇവിടെയാണ്‌. [അവലംബം ആവശ്യമാണ്]

സ്ഥാപനങ്ങൾ[തിരുത്തുക]

  • കാന്തപുരം മുസ്ലീം പള്ളി
  • കാന്തപുരം കോട്ടമല ക്ഷേത്രം

അവലംബം[തിരുത്തുക]

  1. "ഉണ്ണികുളം ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. ശേഖരിച്ചത് 22 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=കാന്തപുരം&oldid=3092889" എന്ന താളിൽനിന്ന് ശേഖരിച്ചത്