കാന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanthapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാന്തപുരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാന്തപുരം (വിവക്ഷകൾ) എന്ന താൾ കാണുക. കാന്തപുരം (വിവക്ഷകൾ)

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ബാലുശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ഉണ്ണികുളം എന്ന പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാന്തപുരം .[1] ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ജനിച്ചത്‌ ഇവിടെയാണ്‌. പെരിന്തൽമണ്ണ നിയമസഭ മണ്ഡലം എംഎൽ എ നജീബ് കാന്തപുരം ഈ നാട്ടുകാരനാണ്.[അവലംബം ആവശ്യമാണ്]

സ്ഥാപനങ്ങൾ[തിരുത്തുക]

  • കാന്തപുരം കൊയിലോത്ത്കണ്ടി ജുമുഅത്ത് പള്ളി
  • കാന്തപുരം കോട്ടമല ക്ഷേത്രം
  • കാന്തപുരം സലഫി മസ്ജിദ്
  • കാന്തപുരം ജി എൽ പി സ്കൂൾ

അവലംബം[തിരുത്തുക]

  1. "ഉണ്ണികുളം ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 22 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=കാന്തപുരം&oldid=3628080" എന്ന താളിൽനിന്ന് ശേഖരിച്ചത്