ഉപയോക്താവിന്റെ സംവാദം:Anoopan/Archive 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2008 ഫെബ്രുവരി 20മുതൽ 2008 സെപ്റ്റംബർ 13 വരെയുള്ള സം‌വാദങ്ങൾ ഇവിടെ കാണാം.


തലക്കെട്ട് തിരുത്തൽ[തിരുത്തുക]

അനൂപൻ താങ്കൾ പറഞത് ശരിയാണ്.എനിക്ക് കൂരാചുണ്ട് എന്നത് കൂരാച്ചുണ്ട് എന്ന് മാറ്റണം. പക്ഷെ എന്റെ എഡിറ്റ് പേജിൽ തലക്കെട് മാറ്റം എന്ന ഒരു ഓപ്ഷൻ കാണുന്നില്ല.അത് ഒന്നു ശരിയാക്കുമൊ ?- ജെയിൻ Jain 04:39, 21 ഫെബ്രുവരി 2008 (UTC)[മറുപടി]

പ്രിയ അനൂപൻ .എനിക്ക് ആ താളിൽ തലക്കെട് മാറ്റം എന്ന ഒപ്ഷൻ കാണാൻ കഴിയുന്നില്ല. ലേഖനം,സം‌വാദം,മാറ്റിയെഴുതുക,നാൾ‌വഴി,എന്നിവ ഉണ്ട് ചിലപ്പോൾ എന്റെ ബ്രഔസറിന്റെ പ്രൊബ്ലം ആയിരിക്കും. എന്തായാലും അതു താങ്കൾക്ക് കാണുവാൻ കഴിയുന്നുന്ദെങ്കിൽ അതൊന്നു എഡിറ്റ് ചെയ്യുമൊ - ജെയിൻ ജെയിൻ 11:36, 21 ഫെബ്രുവരി 2008 (UTC)[മറുപടി]

തുഷാരഗിരി അനൂപൻ അതു ശരിയാന്ണ് ഞാൻ കോഴിക്കോട് എന്ന താളിൽ നിന്നും സന്ദർശന യോഗ്യമായ സ്ഥലങൾ എന്ന ലിങ്കിൽ കണ്ടപ്പൊൾ എഡിറ്റ് ചെയ്തതാണ്. അതു ഡിലീറ്റ് ചെയ്യാം.ഒരു സംശയം. പേജ് നീക്കം ചെയ്യുവാൻ എന്താണ് ചെയ്യെണ്ടത് ജെയിൻ 07:52, 22 ഫെബ്രുവരി 2008 (UTC) താങ്കൾക്ക് ഈ കത്തയക്കാൻ വേറെ വഴികൾ തല്ക്കാലം അറിയില്ല. അതിനാൽ ഇവിടെ എഴുതുന്നു. ഞാൻ കുറച്ച് മലയാള കവിതകൾ എഴുതിയിട്ടുണ്ട്. അതെല്ലാം ടുൺ ചെയ്യാൻ ഒരു മ്യൂസിക് സംവിധായകൻ വേണം. ഈ വിഷയത്തിൽ സഹായിച്ചാൽ നന്ദിയുണ്ടാകും.— ഈ തിരുത്തൽ നടത്തിയത് Stanlyek (സംവാദംസംഭാവനകൾ) [മറുപടി]


നൺ‌ഡ്രി[തിരുത്തുക]

ആശംസക്ക് നന്ദി :-) --അഭി 06:33, 27 ഫെബ്രുവരി 2008 (UTC)[മറുപടി]

വിമർശനങ്ങൾ നടത്തുന്നവർ ലോഗിൻ ചെയ്യണം എന്നുണ്ടോ? വിമർശനം ഉന്നയിക്കാൻ വേണ്ടി മാത്രം വിക്കിയിൽ വരുന്ന ഒരാളല്ല ഞാൻ..ലോഗിൻ ചെയ്യാതെ വിക്കിയിൽ തിരുത്തലുകൾ നടത്താമെങ്കിൽ തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിലും തെറ്റില്ല. പിന്നെ ചില വിഭാഗിയ പ്രവർത്തനങ്ങൾ [2 തരം ശൈലി)ഇരട്ടതാപ്പ്) കാണുമ്പോൾ വാക്കുകൾക്ക് ഇത്തിരി മൂർച്ച കൂടും എന്ന് മാത്രം..ഞാൻ ഉന്നയിച്ച ‘വിമർശനം’ വെറും കഞ്ഞാപിഞ്ഞാ വർത്തമാനം അല്ല എന്ന് താങ്കൾക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.. ലോഗിൻ ചെയ്യാത്തത് വിക്കി നയങ്ങൾക്കെതിരാവും എന്നത് കൊണ്ടാണ്.. ്‌്‌്77.30.74.95


ചിത്രം[തിരുത്തുക]

പ്രിയ അനൂപൻ. നന്ദി ഞാൻ അതു ശ്രദ്ധിച്ചിരുന്നില്ല. കൂരാച്ചുണ്ട് ചിത്രം മാറ്റി അപലോഡ് ചെയ്തിട്ടുണ്ട് - Jain

മനപ്പൂര്വം ചെയ്തതല്ല[തിരുത്തുക]

ആദ്യം ഞാന് ആധാരസൂചിക എന്ന ശൂന്യതലക്കെട്ട് നീക്കുകയായിരുന്നു ചെയ്തത്. അതിന്റെ പ്രിവ്യൂ എടുത്തു നോക്കിയപ്പോഴാണ്‌ എവിടോ തെളിവു ചേര്ക്കാന് കണ്ടത്. കേട്ടിട്ടുള്ള കാര്യമായതിനാല് തപ്പിപ്പിടിച്ച് തെളിവു ചേര്ത്തു. ആധാര സൂചിക എന്ന കൃത്രിമ പദത്തേക്കാളും മലയാളത്തിനു സ്വതവേയുള്ള അവലംബം എന്ന പദത്തിനോടാണ്‌ എനിക്കു താത്പര്യം അതിനാല് അങ്ങിനെ അങ്ങ് ചേര്ത്തു അത്രമാത്രമേയുള്ളു. --പ്രവീൺ:സംവാദം 11:20, 3 മാർച്ച് 2008 (UTC)[മറുപടി]


പിറന്നാൾ ആശംസകൾ[തിരുത്തുക]

പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

സൂര്യനു ചുറ്റും ഇനിയും വളരെയധികം കറക്കം പൂർത്തിയാക്കാൻ കഴിയട്ടെ--ഷിജു അലക്സ് 07:25, 4 മാർച്ച് 2008 (UTC)[മറുപടി]

എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ--അഭി 07:38, 4 മാർച്ച് 2008 (UTC)[മറുപടി]

വൈകിയ വേളയിൽ എന്റെയും ആശംസകൾ --Vssun 09:46, 6 മാർച്ച് 2008 (UTC)[മറുപടി]

തിരുത്തിനു നന്ദി. നാട്ടീൽ വിളിക്കമ്പോൾ പുനപരിശോധന നടത്താം.Noblevmy 06:33, 6 മാർച്ച് 2008 (UTC)[മറുപടി]

സംഭരണം[തിരുത്തുക]

ലേഖനങ്ങളുടെ ആവശ്യത്തിനല്ലാതെ ഒന്നും അപ് ലോഡ് ചെയ്തിട്ടില്ല. — ഈ തിരുത്തൽ നടത്തിയത് Noblevmy (സംവാദംസംഭാവനകൾ)

സംവാദം[തിരുത്തുക]

സംവാദം നീക്കം ചെയ്തതു ആ മാറ്റം തിരുത്തിയതുകൊണ്ടായിരുന്നു. അതു നീക്കം ചെയ്യാൻ പാടില്ല എന്നു അറിഞ്ഞിരുന്നില്ല ഇനി ശ്രദ്ധിക്കാം Jain


ഇന്റർ വിക്കി[തിരുത്തുക]

ഒരു സംശയം ചോദിക്കട്ടെ. ഒരു മലയാളം വിക്കി താളിന് സമാനമായ പേജ് english wiki യിൽ ഉണ്ടെങ്കിൽ അതിലേക്ക് പൊകുവാൻ കഴിയുമൊ. external link അല്ല ഉദ്യേശിച്ചത്. Jain

പൂച്ച താൾ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ അവലംബങ്ങൾ മലയാളം വിക്കി വായനക്കാർക്ക് എത്രത്തോളം ഉപകാരപ്പെടും എന്ന് സംശയം തോന്നിയതുകൊണ്ടാണ് തർജ്ജിമ ചെയ്യുമ്പോൾ അവ ഒഴിവാക്കിയത്. മുഴുവൻ കഴിഞ്ഞ് റഫറൻസുകൾ ചേർക്കാം എന്നും കരുതി. ഇനി സ്റ്റ്രാറ്റജി മാ‍റ്റി, എഴുതുമ്പോൾ റഫറൻസുകൾ മൊത്തം ചേർത്തിട്ട് അവസാനം ആവശ്യമില്ലാത്തത് മാറ്റുക എന്നതാക്കാം. ആക്കാം എന്നല്ല, ആക്കി :)

ഒരു സംശയം. എന്റെ സംവാദം താളിൽ ഇടുന്ന കുറിപ്പിനുള്ള മറുപടി അവിടെത്തന്നെ ഇടണോ അതോ ഇവിടെയാണോ ഇടേണ്ടത്? --ശ്രീജിത്ത് കെ 15:14, 9 മാർച്ച് 2008 (UTC)[മറുപടി]

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ[തിരുത്തുക]

ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്നവർ -ദാ ഇവിടെ -കാലിക്കൂട്ടർ2 എന്നു സ്വയം വിശേഷിപ്പിച്ച സിദ്ദിഖ്(ഐ.പി) മിഡിലീസ്റ്റിൽ നിന്ന് വരുന്ന മുഴുവൻ ഐ.പി വിലാസവും ഒരു പ്രത്തേക വ്യക്തിയിൽ ആരോപിക്കുന്നതിൻറെ ഔചിത്യം മനസ്സിലാകുന്നില്ല.മുകളിൽ പറഞ്ഞ വരിയെ സാധൂകരിക്കുന്ന വല്ല തെളിവും താങ്കൾക്ക് നൽകാൻ സാധിക്കുമൊ?വിക്കിയിൽ തിരുത്തൽ നടത്താൻ അംഗത്വമെടുക്കേണ്ടതില്ലാത്ത കാലത്തോളം പല ആളുകളും ലോകത്തിൻറെ വിത്യസ്ത ഭാഗത്ത്നിന്നും തിരുത്തലുകൾ നടത്തും അതെല്ലാം ഒരു പ്രത്തേക വ്യക്തിയിൽ ആരോപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..ബാംഗ്ലൂർ ഭാഗത്തുള്ള മുഴുവൻ തിരുത്തലുകളും അനൂപൻറെ മേൽ വെച്ച് കെട്ടുന്നത് പോലെ മണ്ഡത്തരമാണ്..മുൻപ് എന്നോ വിക്കിയിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയ ഒരാളുടെ മേൽ മുഴുവൻ ഐ.പിയുടെ പിതൃത്വം അടിച്ചേൽപ്പിക്കുന്നത്. അദ്ദേഹം എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ഇതെല്ല്ലാം ഏറ്റെടുക്കുമങ്കിൽ ഒ.കെ. അവനവന് ഉൾകൊള്ളാൻ കഴിയാത്ത വിമർശനങ്ങൾ ഉയരുമ്പോൾ ,സ്വന്തം തെറ്റുകൾ മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ അതിൽ കുണ്ടിത പെട്ടിട്ട് കാര്യമില്ല.തെറ്റ് തിരുത്താൻ തയ്യാറാവുക.അതാണ് പരിഷ്ക്രത സമൂഹത്തിനഭികാമ്യം. ഈ ഐ.പി വിലാസവും ടി യാൻറെ തലയിൽ വെച്ച് കെട്ടപ്പെടും എന്ന പൂർണ വിശ്വാസത്തിൽ..വിഭാഗീയമല്ലാത്ത വിശാലമായ തിരുത്തലുകൾ ആശംസിച്ച് കൊണ്ട് ..77.30.125.121

അപ്ലോഡ് ചെയ്ത പടത്തിന്റെ പേരു തിരുത്താൻ കഴിയുമോ? — ഈ തിരുത്തൽ നടത്തിയത് Noblevmy (സംവാദംസംഭാവനകൾ)

ഈ മാറ്റം[തിരുത്തുക]

മാറ്റം നന്നായിട്ടുണ്ട് :-) --സാദിക്ക്‌ ഖാലിദ്‌ 07:06, 16 മാർച്ച് 2008 (UTC)[മറുപടി]


ചിത്രം തിർഞ്ഞെടുക്കൽ[തിരുത്തുക]

ഒരു ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ച് ഇത്ര ദിവസം കഴിഞ്ഞേ തിരഞ്ഞെടുക്കപ്പെട്ടതാക്കാവൂ എന്നോ മറ്റോ നിയമമുണ്ടോ?--അഭി 11:23, 18 മാർച്ച് 2008 (UTC)[മറുപടി]

സംസയം തനിയേ ദുരീകരിച്ചു. ഒരാഴ്ച. അല്ലേ?--അഭി 11:36, 18 മാർച്ച് 2008 (UTC)[മറുപടി]

തെറ്റു പറ്റിയതാണ്. തിരുത്തിയിട്ടുൺട്!!ബിന്നാഗ്‌ 08:03, 20 മാർച്ച് 2008 (UTC) തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി. കുറേ കാലങ്ങൾക്കു ശേഷമാണ് വിക്കിയിൽ വരുന്നത്. പരിചയക്കുറവ് കൊൺടു സം‌ഭവിക്കുന്നതാണ്. ബിന്നാഗ്‌ 08:08, 20 മാർച്ച് 2008 (UTC)[മറുപടി]

നക്ഷത്രത്തിന് പ്രത്യേകം നന്ദി അനൂപൻ. സ്നേഹപൂർ‌വം, Georgekutty 09:52, 20 മാർച്ച് 2008 (UTC)[മറുപടി]

സുരേഷ് മല്ലപ്പള്ളി[തിരുത്തുക]

നന്ദി ശ്രീ അനൂപൻ...എനിക്കു ഒരു ചിത്രം നീക്കം ചെയ്യണമെന്നുണ്ട്. അതിനുള്ള ലിങ്ക് കാണിക്കാമോ?

സുരേഷ്[തിരുത്തുക]

നന്ദി ശ്രീ അനൂപൻ.Suresh mallappally 09:03, 22 മാർച്ച് 2008 (UTC)[മറുപടി]

ഇൻഫോബോക്സ്[തിരുത്തുക]

വിക്കിയിൽ ഇൻ‌ഫോ ബോക്സ് നിർ‌മിക്കുന്നതെങ്ങനെയാണ്? അറിഞ്ഞാൽ വല്യ ഉപകാരായിരുന്നു!ബിന്നാഗ്‌ 18:57, 25 മാർച്ച് 2008 (UTC)[മറുപടി]


മെഡലിന് നന്ദി[തിരുത്തുക]

ഇപ്പോഴാണ് കണ്ടത്. യൂസർ പേജിലും എഡിറ്റ് നടന്നാൻ അത് അറിയാൻ വല്ല സം‌വിധാനവുമുണ്ടായിരുന്നെങ്കിൽ കൊള്ളമായിരുന്നു :-(--അഭി 11:48, 26 മാർച്ച് 2008 (UTC)[മറുപടി]


അവലംബം[തിരുത്തുക]

പ്രിയ അനൂപൻ. കൂരാച്ചുണ്ട് എന്ന താളിൽ അവലംബം ചേർക്കേണ്ടതുണ്ട് എന്ന ഒരു കുറിപ്പ് കണ്ടു. ഞാൻ അതു കൂരാച്ചുണ്ട് ഇടവകയുടെ സുവർണജൂബിലി സ്മരണികയിൽ നിന്നാണ് വായിച്ചത്. അവലംബം ആയി അതു നൽകയാൽ മതിയോ. Jain

സ്മരണിക അവലംബം ആയി കൊടുക്കുന്നതിൽ തെറ്റുണ്ടോ. ഇല്ലെങ്കിൽ ആ ഭാഗം ലേഖനത്തിൽ നിന്നും മാറ്റേണ്ടതുണ്ടൊ. Jain

പ്രിയ അനൂപൻ . കൂരാച്ചൂണ്ട് പൊലെയുള്ള ചെറു പട്ടണങ്ങളെക്കുറിച്ചൊക്കെ പുസ്തകങ്ങളും മറ്റ് അവലംബമാക്കവുന്ന രേഖകളും ലഭിക്കുവാൻ വിഷമമായിരിക്കും എന്നു തൊന്നുന്നു. സ്മരണികകൾ തന്നെ ജീവിചിരിക്കുന്ന ആദ്യകാല പിതാക്കന്മ്മാരുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ഇടവകയുടെ രേഖകളിൽ നിന്നും കിട്ടിയ വിവരങ്ങൾ ഉപയൊഗിച്ച് എഴുതിയതായിരിക്കും. അതിനെ അവിശ്വസിക്കേണ്ട കാര്യം ഉണ്ട് എന്നു തോന്നുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇവ അവലംബമായി ഉപയോഗിക്കുവാൻ പറ്റുമോ. Jain

മലയാളം[തിരുത്തുക]

അപ് ലോഡ് പേജിൽ മലയാളം എഴുതാൻ പറ്റുന്നില്ലല്ലോ.Noblevmy 09:43, 27 മാർച്ച് 2008 (UTC)[മറുപടി]

മാതൃഭൂമി വാർത്ത[തിരുത്തുക]

വാർത്തക്ക് നന്ദി --ലിജു മൂലയിൽ 08:21, 4 ഏപ്രിൽ 2008 (UTC)[മറുപടി]

സഹായം ആവശ്യമുണ്ടേ: മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക ഈ രണ്ടു മാസങ്ങൾക്കുള്ളിൽ തീർക്കൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു — ഈ തിരുത്തൽ നടത്തിയത് ജെസ്സെ (സംവാദംസംഭാവനകൾ) പിന്നെ,ആവര്ത്തന പട്ടികയിലെ മൂലകങ്ങളുടെ വിവരം കാണിക്കുന്ന പട്ടിക വികസിപ്പിക്കണം
ലേഖനം തുടങ്ങിക്കഴിഞ്ഞു. — ഈ തിരുത്തൽ നടത്തിയത് ജെസ്സെ (സംവാദംസംഭാവനകൾ) ക്ഷമിക്കണം--ബിനോ 10:01, 16 ഏപ്രിൽ 2008 (UTC)[മറുപടി]
അനൂപ്(എട്ടാന്ന് വിളിച്ചോട്ടേ?) മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക ആളുകൾ വർഗ്ഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നുണ്ടോ(സംവാദം:മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക)?പിന്നെ എന്തിനാണ് ആ നീലമാങ്ങ അങ്ങനെ ഒരു വാദവുമായി വന്നിരിക്കുന്നത്?(ഇത്തരം സന്ദർഭങ്ങളിൽ ഇടപ്പെട്ട് ഉചിതമായ നയങ്ങൾ രൂപീകരിക്കുന്നതിനു വേണ്ടിയാണു നിങ്ങളിൽ കുറച്ച് പേർക്ക് കാര്യനിർ‌വാഹകർ എന്ന സ്ഥാനവും തന്നു ഇരുത്തിയിരിക്കുന്നത്. അതിനാൽ കണ്ണടച്ചു ഇരുട്ടാക്കുന്ന പരിപാടികൾ നിറുത്തി ഈ സന്ദർഭത്തിൽ ഇടപെടലുകൾ നടത്തുക എന്നിങ്ങനെ വിലയേറിയ അഭിപ്രാ‍യങ്ങളും കൊടുത്തിരിക്കുന്നു.) os ഒരു മതമാണോ?--ബിനോ 11:39, 17 ഏപ്രിൽ 2008 (UTC)[മറുപടി]

അനൂപൻ എന്നേ കാര്യനിർവാഹകൻ ആയി? കാര്യവാഹക് അല്ലേ താങ്കൾ വിക്കി കാരവാഹക്? ബിനോ വിന് തെറ്റിയതാണോ? അതോ ഞാൻ അറിയാതെ ഒരു തിരഞ്ഞെടുപ്പ് ഇവിടെ നടന്നൊ? :) — ഈ തിരുത്തൽ നടത്തിയത് 77.30.54.64 (സംവാദംസംഭാവനകൾ)
കാര്യനിർവാഹകൻ എന്നുദ്ദേശിച്ചല്ല.അവിടെ അങ്ങനെ കൊടുത്തിരിക്കുന്നു എന്നാണ് പറഞ്ഞത്--ബിനോ 11:56, 17 ഏപ്രിൽ 2008 (UTC)[മറുപടി]
സംവാദം:മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക ഞാൻ കണ്ടു...നന്ദി...--ബിനോ 12:15, 17 ഏപ്രിൽ 2008 (UTC)[മറുപടി]

കാര്യം[തിരുത്തുക]

യെവന് എന്താ ചെയ്യുന്നേ ?

--പച്ച പീടിക 07:15, 17 ഏപ്രിൽ 2008 (UTC)[മറുപടി]

ഞാൻ ഡിലീറ്റിക്കഴിഞ്ഞാണ്‌ ഈ സന്ദേശം കണ്ടത്. പിന്നെ എന്തിനാണ്‌ ഒരു ലേഖനത്തിൽ ഇത്രയധികം ചിത്രങ്ങൾ? ലേഖനം വലുതാവുന്നതിനനുസരിച്ച് കൂടുതൽ ചേർത്താൽ പോരെ. ഇപ്പോൾ ലേഖനത്തേക്കാൾ നീളത്തിൽ ചിത്രങ്ങൾ ആണ്‌. അതുകൊണ്ട് ആണ്‌ കളഞ്ഞത്. --ലിജു മൂലയിൽ 17:12, 17 ഏപ്രിൽ 2008 (UTC)[മറുപടി]

ബാപ്പു[തിരുത്തുക]

ഇപ്പോൾ എങ്ങിനെ എന്ന് പരിശോധിക്കുക. കുഴപ്പമില്ല എന്ന് കരുതുന്നു. പിന്നെ ലേഖനം അല്പം കൂടി വലുതാവട്ടെ, അതുകഴിഞ്ഞ് ഫോട്ടോ എല്ലാം കോമൺസിൽ ഇല്ലേ നമുക്ക് എടുത്ത് കാച്ചാമെന്നേയ്! --ലിജു മൂലയിൽ 17:19, 17 ഏപ്രിൽ 2008 (UTC)[മറുപടി]

Thank You Sir! :-D --ലിജു മൂലയിൽ 17:23, 17 ഏപ്രിൽ 2008 (UTC)[മറുപടി]

ആരാവും?[തിരുത്തുക]

ആരാവും 5000-ആം യൂസര്? — ഈ തിരുത്തൽ നടത്തിയത് ജെസ്സെ (സംവാദംസംഭാവനകൾ)

help[തിരുത്തുക]

ചിത്രം:വിനോബാ‌-ഭാവെ.jpg ഇവിടെ ലൈസൻസ് ശരിയാണോ? മുസാഫിർ


പുതിയ ലേഖനങ്ങളിൽ നിന്ന്[തിരുത്തുക]

പ്രധാന താളീലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഭാഗത്ത് ഒരു ലേഖനഭാഗം ഇടുവാൻ എന്താണ് ചെയ്യെണ്ടത്.- ജെയിൻ 07:48, 25 ഏപ്രിൽ 2008 (UTC)[മറുപടി]

പ്രിയ അനൂപൻ, താങ്കളുടെ ശ്രമങ്ങൾക്ക് നന്ദി. പുതിയ ലേഖനങ്ങളിൽ ചിലത് വരാതിരുന്നപ്പോഴാണ് ഞാൻ ഇടപെട്ടത്. ഇതിനുമുമ്പും ചില തിരുത്തലുകൾ വരുത്തിയിരുന്നു. എന്നാൽ ലേഖനങ്ങളിൽ വിഭാഗം ചേർക്കുക,ഇന്റർവിക്കികൾ ചേർക്കുക തുടങ്ങിയ ജോലികൾ ഭംഗിയായി ചെയ്യാൻ സാധിക്കുക താങ്കൾക്കായിരിക്കുമെന്ന് തോന്നുന്നു. അതിനാൽ ഈ രംഗത്ത് താങ്കൾ തന്നെ പ്രവർത്തിക്കുന്നതായിരിക്കും നല്ലത്. അതുപോലെ പ്രധാന താളിൽ വരുന്ന മറ്റേതെങ്കിലും ഫലകം തിരുത്തുന്നത് പ്രശ്നമാകുന്നുണ്ടെങ്കിൽ അറിയിക്കുക. ഇപ്പോൾ സമകാലികം, ചരിത്രരേഖ എന്നിവയിൽ ഇടപെടുന്നുണ്ട്. -- സിദ്ധാർത്ഥൻ 06:42, 26 ജൂലൈ 2008 (UTC)[മറുപടി]

കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ്[തിരുത്തുക]

ദയവായി ഇവിടെ താങ്കളുടെ സമ്മതം അറിയിക്കുക :-) --സാദിക്ക്‌ ഖാലിദ്‌ 06:54, 30 ഏപ്രിൽ 2008 (UTC)[മറുപടി]

സുഖമാണോ?[തിരുത്തുക]

ജീവിത പ്രശ്നങ്ങളിൽ പെട്ടുപോയി ഞാൻ പ്രിയ അനൂപന്... സുഖമാണെന്നു കരുതുന്നു... ഞാനിപ്പോൾ ബാം ഗളൂരുണ്ട്.... വിക്കിയിൽ ഇടയ്ക്കുണ്ടാകും .... അഡ്വാന്സ് ആശം സകള്... Kalesh 18:03, 1 മേയ് 2008 (UTC)[മറുപടി]


സുഗങ്ങള്‌ തന്നെ --സുഗീഷ് 12:30, 4 മേയ് 2008 (UTC)[മറുപടി]


അഭിനന്ദനങ്ങൾ[തിരുത്തുക]

വിക്കിയൂടെ സ്വന്തം Anoopan/Archive 2 ന്‌ സന്തോഷകരമായ അഡ്മിൻദൗത്യം ആശംസിക്കുന്നൂ: പിറന്നാൾ സമിതി! അഭി 07:04, 6 മേയ് 2008 (UTC)[മറുപടി]

പുതുകാര്യനിർവാഹകന്‌ അഭിനന്ദനങ്ങൾ[തിരുത്തുക]

അനൂപാ.. ഇന്നുമുതൽ താങ്കളിവിടുത്തെ ഒരു കാര്യനിർ‌വാഹകനാണ്‌. വിക്കിപീഡിയയെ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ ഉപകരണങ്ങൾ താങ്കളെ സഹായിക്കട്ടെ ആശംസകൾ.. --പ്രവീൺ:സംവാദം 07:05, 6 മേയ് 2008 (UTC)[മറുപടി]

അനൂപേ അഭിനന്ദനങ്ങൾ. വിമർശനങ്ങൾ കേട്ട് വിഷമിക്കേണ്ട. --ലിജു മൂലയിൽ 07:44, 6 മേയ് 2008 (UTC)[മറുപടി]
ഇതാ ഒരു ടു-ഇൻ-വൺ ഉപകരണം. ആവശ്യമാണെങ്കിൽ തലതിരിച്ചു പിടിച്ചാൽ വടിയായും ഉപയോഗിക്കാം :-) --സാദിക്ക്‌ ഖാലിദ്‌ 08:01, 6 മേയ് 2008 (UTC)[മറുപടി]

അഭിനന്ദനങ്ങൾ --ചള്ളിയാൻ ♫ ♫ 08:07, 6 മേയ് 2008 (UTC)[മറുപടി]

അഭിനന്ദനങ്ങളും ആശംസകളും. --ഷിജു അലക്സ് 08:13, 6 മേയ് 2008 (UTC)[മറുപടി]

കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടതിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.കൂടുതൽ നല്ലരീതിയിൽ പ്രവർത്തനം തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു. വോട്ടവകാശം(100 edit) ഇല്ലാതിരുന്നതിനാൽ വോട്ട് ചെയ്യാൻ‍ സാധിക്കാതിരുന്നതിലുള്ള വിഷമവും അറിയിച്ചു കൊള്ളട്ടെ - ജെയിൻ 08:38, 6 മേയ് 2008 (UTC)[മറുപടി]

അഭിനന്ദനങ്ങൾ--Aruna 10:02, 6 മേയ് 2008 (UTC)[മറുപടി]

അഭിനന്ദനങ്ങൾ --ഷാജി 14:15, 6 മേയ് 2008 (UTC)[മറുപടി]

അഭിനന്ദനങ്ങൾ എന്റെ വകയും --ജേക്കബ് 13:10, 8 മേയ് 2008 (UTC)[മറുപടി]


വടി കാക്കകളെ ഓടിക്കാനും ഉപയോഗിക്കാം[തിരുത്തുക]

ഇതു പോലൊരു വടി ഗാന്ധി പ്രതിമയുടെ കയ്യിലുള്ളതുകൊണ്ട് കാക്കകൾ തലയിൽ വന്നിരിക്കാറില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെം കാക്കകളെ ഓടിക്കാനുപയോഗിക്കാം--സാദിക്ക്‌ ഖാലിദ്‌ 08:18, 6 മേയ് 2008 (UTC)[മറുപടി]

ആശംസകൾ നേരുന്നു![തിരുത്തുക]

നിശ്പക്ഷവും വിവേകപൂർണവുമായി സിസോപ്പ് പദവി അലങ്കരിക്കാനും ഒരു വിഭാഗത്തോടുള്ള അന്ധമായ വെറുപ്പും വിദ്വോഷവും മാറ്റിവെച്ച് വിക്കിയെ വിജ്ഞാനപൂരിതമാക്കാനും അതിലൂടെ മറ്റുള്ളവർക്കും നമുക്കും വിജ്ഞാന കരസ്ഥമാക്കാനും താങ്കൾ നടത്തുന്ന മുഴുവൻ നല്ല പ്രവർത്തനങ്ങൾക്കും സർവ്വവിധ പിന്തുണയും ആശംസകളും നേരുന്നു,ഒരു വിഭാഗത്തോടുള്ള വെറുപ്പ് ആ വിഭാഗത്തോട് അനീതി കാണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ!എന്ന് പ്രാർത്ഥിക്കുന്നു,ജഗന്നിയന്ഥാവ് സത്യം മനസ്സിലാക്കാൻ നമുക്കെല്ലാവർക്കും അവസരം നൽകട്ടെ! എല്ലാം മനസ്സിലാക്കിയ നമുക്ക് ഇനിയും പല പരമ സത്യങ്ങളും മനസ്സിലാക്കാനുണ്ട്,ലോകത്തെ ഏറ്റവും വലിയ പണ്ഡിതൻറെയും അറിവ് അപൂർണമാണ് !യതാർത്ഥ അറിവ് (തിരിച്ചറിവ്) നേടാൻ അഖിലവും അറിയുന്നവൻ തുണക്കട്ടെ! സ്നേഹത്തോടെ,വിജയാശംസകൾ നേർന്ന് കൊണ്ട്,,തുടർന്നും ആരോഗ്യകരമായ വിമർശനങ്ങൾ വാഗ്ദാനം ചെയ്യുന്നു,,(അവയേ ആ നിലക്ക് കാണണമേ എന്നപേക്ഷയോടെ).....Sevak 14:43, 6 മേയ് 2008 (UTC)[മറുപടി]

float “ആരോഗ്യകരമായ വിമർശനങ്ങൾ വാഗ്ദാനം ചെയ്യുന്നു“ ഇത്രയും ഭാഗം ഇഷ്ടായി. കൂടാതെ ആരോഗ്യകരമായ വിമർശനങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:51, 6 മേയ് 2008 (UTC)[മറുപടി]

സേവകന് നന്ദി പറഞ്ഞത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. നന്നായി. എന്റേയും അഭിനന്ദനങ്ങൾ സ്വീകരിക്കുക. ദൈവം അനുഗ്രഹിക്കട്ട. സ്നേഹപൂർ‌വം.Georgekutty 16:54, 6 മേയ് 2008 (UTC)[മറുപടി]

തത്സമയ സമ്വാദം ലിങ്ക് കാണുന്നില്ലല്ലോ? --ചള്ളിയാൻ ♫ ♫ 13:06, 8 മേയ് 2008 (UTC)[മറുപടി]

ഇനി സൈഡ്ബാറിൽ പ്രശ്നം വരുമ്പോൾ Mediawiki:Sidebar-ൽ എഡിറ്റ് ഞെക്കി ഒരു മാറ്റവും വരുത്താതെ സേവ് ചെയ്താൽ മതി.. :)

മീഡിയാവിക്കി ഗുരുക്കന്മാരുടെ കമന്റുകൾ ഇതൊക്കെയാണ്‌:

19:25 Raymond_ mystique :)
19:25 Raymond_ it happens sometime.. dunno why

--ജേക്കബ് 14:01, 8 മേയ് 2008 (UTC)[മറുപടി]

ഞാനെഴുതിയ ഒറ്റ വരി ലേഖനങ്ങൾ ഏതെങ്കിലും ഒന്ന് കാണിച്ചു തരമോ. അടിസ്ഥാന വിവരം ഇല്ല എന്നതും കാണിച്ചു തന്നാൽ ഉപകാരാമായി. --ശ്രീകല 17:19, 9 മേയ് 2008 (UTC)[മറുപടി]

ഞാനും ഗൂഗിളിൽ തിരഞ്ഞു. താങ്കൾ തിരഞ്ഞു നോക്കൂ, ഞാനെഴുതിയതിൽ കൂടുതൽ വിവരം കിട്ടുമോന്ന്.. ഇംഗ്ലീഷ് വിക്കിയിൽ പോലുമില്ലാത്ത വിഷയമാണ്‌> റഫറൻസും കട്ടി. അത്ര തന്നെ എഴുതിയ എന്നെ അഭിനന്ദിക്കുന്നതിനു പകരം താങ്കൾ ഇകഴ്താൻ ശ്രമിക്കുന്നത് തമാശയായിട്ടേ എടുക്കുന്നുള്ളൂ. --ശ്രീകല 17:26, 9 മേയ് 2008 (UTC)[മറുപടി]

സദാ-ഇ- സർഹതിനെക്കുറിച്ച് സംസാരിക്കൂ. സാങ്പോയെക്കുറിച്ചുള്ള ലിങ്ക് ഞാൻ തന്നെ കൊടുത്തിട്ടുണ്ട്. നന്ദി. വീണ്ടും ഒറ്റവരി എന്നാക്ഷേപിച്ച് അപമാനിക്കരുത്. മൂന്നു വരികളിൽ കുറച്ച് ഒരു ലേഖനം എഴുതിയിട്ടില്ല, മാത്രവുമല്ല ഇന്നാണ്‌ ആദ്യമായി എഴുതുന്നതു തന്നെ. മുൻപ് തിരുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും. എന്തായാലും കണ്ടിടത്തോളം സുഖകരമായ കാലാവസ്ഥയലല. ഇനി വിക്കിയിലേക്കില്ല. താങ്കൾ ഒരു അഡ്മിനാണെങ്കിൽ എന്റെ അക്കൗണ്ട് ഡലീറ്റ് ചെയ്യാൻ താഴ്മയായി അപേക്ഷിക്കുന്നു. --ശ്രീകല 17:31, 9 മേയ് 2008 (UTC)[മറുപടി]

രണ്ട് ഐ.പികൾ എന്നെ അധിക്ഷേപിച്ചു സംസാരിക്കുന്നു. ഇത് ശ്രദ്ധിക്കുമല്ലോ --Sexylady 12:17, 11 മേയ് 2008 (UTC)[മറുപടി]


ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ എല്ലാം മലയാളം വിക്കിയിൽ പ്രവർത്തികമാക്കിയത് എന്നുമുതലാണ്‌. അങ്ങനെയ്ങ്കിൽ മലയാളം വിക്കിയിൽ നയങ്ങൾ വേണ്ടല്ലോ.. മലയാളം വിക്കിയിൽ നയം ഉണ്ടാക്കിയ ശേഷം ഞാൻ തീരുമാനിക്കാം യൂസർനേം മാറ്റണൊ വേണ്ടയോ എന്ന്. --Sexylady 14:25, 11 മേയ് 2008 (UTC)[മറുപടി]

സെക്സി എന്നത് അസഭ്യമായ വാക്കാണെന്ന് താങ്കൾ മാത്രം പറഞ്ഞാൽ മതിയോ.. അങ്ങനെയെങ്കിൽ ഹാൻഡ്സം, ക്യൂട്ട് ഒക്കെ അസഭ്യമാവുമല്ലോ? കപടസദാചാരമാണൊ ഇത്. എല്ലാവരുടേയും അഭിപ്രായ്യം അറീയാൻ താല്പര്യമുണ്ട്. --Sexylady 14:38, 11 മേയ് 2008 (UTC)[മറുപടി]

കഷ്ടം. sexy എന്ന adjective ഉം sex a girl ഉം തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലല്ലോ താങ്കൾക്ക്.. സെക്സി എന്ന പദം ഇന്ന് മിക്കാവാറും എല്ലാ പാട്ടുകളിലും ഉപയോഗിക്കുന്നുണ്ട്. പത്രവാർത്തകളിൽ വരെ ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും പത്രത്തിൽ അസഭ്യമായ വാക്ക് അച്ചടിച്ചു വരുമോ?? -- Sexylady 14:46, 11 മേയ് 2008 (UTC)[മറുപടി]

യുങ് ബെർഗിന്റെ പ്രശസ്തമായ റാപ് ഗാനമാണ്‌ സെക്സി ലേഡി. എന്റെ ഫേവറിറ്റ്. താങ്കൾക്കറിയുമോ എന്നറിയില്ല. അതും അസഭ്യമാണെന്നു പറയുമോ ആവോ. വിക്കിയിൽ അതിനെക്കുറിച്ച് ലേഖനം പോലുമുണ്ട് --Sexylady 14:59, 11 മേയ് 2008 (UTC)[മറുപടി]

Hi Sysop Could you please semi-protect my userpage and discussion page ? Thanks in Advance -പച്ച പീടിക 17:49, 11 മേയ് 2008 (UTC) Cool!! Cya then --പച്ച പീടിക 17:54, 11 മേയ് 2008 (UTC)[മറുപടി]

പെൺ വാണിഭം[തിരുത്തുക]

പെൺ വാണിമ് എന്ന ലേഖനം ത്തെ കുറിച്ച് താങ്കൾ നൽകിയ ഉപ്ദേശത്തിനു നന്ദി. സോറി ഒറ്റവരി ലേഖനം എഴുതാൻ പാടില്ല എന്ന് എനിക്കറിയില്ലായിരിന്നു. എനിക്ക് കൂടുതൽ അതിനെ കുറിച്ച് അറിയില്ല. അതിനാൽ ലേഖനം വിക്കിശാലക്ക് പ്രതികൂലമായതിനാൽ ഡിലീറ്റാൻ നിർദ്ദേഷിക്കുന്നു--൧൯൨൧ 07:46, 12 മേയ് 2008 (UTC)[മറുപടി]


AFD ഇട്ടിട്ടും ലേഖനം പോവുന്നില്ല --൧൯൨൧ 08:07, 12 മേയ് 2008 (UTC)[മറുപടി]

സ്കോട്ട് ആഡംസിന്റെ ചിത്രം അതേ ലൈസന്സില് ഇന്റര്നെറ്റില് ലഭ്യമാണ്‌. ഞാന് അത് വിക്കിയിലേക്ക് ചേര്ത്തു, അത്ര തന്നെ. പടത്തിന്റെ ലിങ്ക് ഞാന് തരാം. ലിങ്ക് മറന്നു, നോക്കേണ്ടിവരും. --RobinThomas 04:16, 14 മേയ് 2008 (UTC)[മറുപടി]


താരകത്തിനു നന്ദി - ജെയിൻ 11:11, 15 മേയ് 2008 (UTC)[മറുപടി]

അഭിനന്ദനങ്ങൾ[തിരുത്തുക]

ബിൻലാദന്റെ ചിത്രം നീക്കാൻ കാണിച്ച ധൈര്യത്തിന് ഒരു കൺഗ്രാജ്‌സ്.-- നീലമാങ്ങ ♥♥✉  18:25, 15 മേയ് 2008 (UTC)[മറുപടി]

ഫയർഫോക്സ് 3 ആക്കി. ലിങ്കു തന്നതിനു നന്ദി --RobinThomas 05:45, 17 മേയ് 2008 (UTC)[മറുപടി]

ആശംസകൾക്ക് നന്ദി--അഭി 15:27, 17 മേയ് 2008 (UTC)[മറുപടി]

സന്തോഷ്മാധവൻ[തിരുത്തുക]

സന്തോഷ്മാധവൻ എന്ന പേരിൽ ലേഖനമെഴുതാമോ? — ഈ തിരുത്തൽ നടത്തിയത് ൧൯൨൧ (സംവാദംസംഭാവനകൾ)

editing എന്നൊരു താത്കാലിക ഫകലകമുണ്ടാക്കട്ടെ? എഡിറ്റിങ്ങ് കോൺഫ്ലിക്റ്റ് ഒഴിവാക്കാമല്ലോ.....--ബിനോ 12:58, 18 മേയ് 2008 (UTC) എഡിറ്റുന്ന സമയത്ത് ഇട്ടാൽ....എഡിറ്റിങ്ങ് കോൺഫ്ലിക് ഒഴിവാക്കാമല്ലോ.--ബിനോ 13:13, 18 മേയ് 2008 (UTC)[മറുപടി]

പകർപ്പവകാശം[തിരുത്തുക]

{{EnPic}} എന്ന ടാഗ് ഒഴിവാക്കണം എന്നാണെന്റെ അഭിപ്രായം. ഇതിന്റെ ചുവട് പിടിച്ച് ധാരാളം ടാഗുകൾ ഇനിയും വരാൻ സാധ്യതയുണ്ട്. മറ്റൊരു കര്യം പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾക്കും ഇത്തരം ടാഗുകൾ ഉപയോഗിക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 08:07, 22 മേയ് 2008 (UTC)[മറുപടി]

അത്തരം ചിത്രങ്ങളിൽ {{വിവരങ്ങൾ}} ഉപയോഗിച്ച് പരമാവധി വിവരങ്ങളും ലിങ്കുകളും ഉൾപെടുത്തുന്നുണ്ട് --സാദിക്ക്‌ ഖാലിദ്‌ 08:18, 22 മേയ് 2008 (UTC)[മറുപടി]

ഓപ്പൺ പ്രോക്സിയെകണ്ടു പിടിച്ചാൽ നേരേ ബ്ലോക്കുചെയ്യാമോ അതോ മെറ്റാവിക്കിയിൽ പോണോ ? ഇതാ 66.192.131.55 ലവെൻ ഓപ്പണാന്ന് ജെർമൻ‌കാർ പറയുന്നു. [1]--പച്ച പീടിക 12:51, 22 മേയ് 2008 (UTC)[മറുപടി]

checkY ചെയ്തു ഇതുപോലെ തെളിവ് സഹിതം ഏതെങ്കിലും കാര്യനിർ‌വാഹകനെ സമീപിച്ചാൽ മാത്രം മതിയാവും. --ജേക്കബ് 12:54, 22 മേയ് 2008 (UTC)[മറുപടി]

നിയമസഭാഫലം[തിരുത്തുക]

ട്യൂം.. ;-) ആരോടും പറയണ്ട, എന്റെ കൈയിൽ 26-ലെ പത്രമാണിരുന്നത്--പ്രവീൺ:സംവാദം 06:42, 29 മേയ് 2008 (UTC)[മറുപടി]

ഞങ്ങളാരും വായിച്ചില്ലെന്ന് പ്രഖ്യാപിക്കുന്നു.....--ബിനോ 07:22, 29 മേയ് 2008 (UTC)[മറുപടി]


തെളിവ് ഫലകം[തിരുത്തുക]

തെളിവ് ഫലകം പലരും അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്. ഇതു പലപ്പോഴും ലേഖനങ്ങൾക്ക് രൂപഭംഗി നഷ്ട്പ്പെടുവാൻ ഇടയാക്കുന്നുണ്ട്.ഉദാ: [|1], [|2] , ഈ ഫലകത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുവാൻ എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യമാണ് എന്നെനിക്കു തോന്നുന്നു. -- ജെയിൻ 08:02, 30 മേയ് 2008 (UTC)[മറുപടി]


ഫലകം അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്. എന്നത് ഫിറൊസിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല. രൂപഭംഗി നഷ്ട്പ്പെടുവാൻ ഇടയാക്കുന്നു എന്നു പറഞ്ഞതിനു രണ്ട് ഉദാഹരണം കാണിച്ചുവെന്നെ ഉള്ളു. പിന്നെ തെളിവു ഫലകം ചേർക്കുമ്പോൾ അതിനു ശേഷമുള്ള ഭാഗങ്ങൾ പുതിയ വരിയിലേക്കു പോകുന്നുണ്ട്. അതു ഫലകത്തിന്റെ പ്രശ്നമാണൊ. തിരുത്താൻ പറ്റില്ലേ -- ജെയിൻ 08:36, 30 മേയ് 2008 (UTC)[മറുപടി]

IFD ഫലകം ചേർത്ത ചിത്രങ്ങൾ എത്ര കാലം കഴിഞ്ഞാണ് മായ്ക്കുക? അങ്ങനെ വല്ല നയവുമുണ്ടോ? കുറേ ചിത്രങ്ങളിൽ മായ്ക്കൽ ഫലകം കാണുന്നു,സിദ്ധീഖ് | सिधीक|صدّيق

പി.ജെ ആൻറണി എന്ന താൾ ശരിയാക്കുന്നതിന് മുൻപ് നൽകിയതായിരുന്നു ഫലകം എഡിറ്റ് വരുത്തികഴിഞ്ഞപ്പോൾ ഫലകം മാറ്റാൻ മറന്ന് പോയതാ,പക്ഷേ മറ്റേ താൾ 'കറുസോവ' ഒന്ന് വൃത്തിയാക്കി വിക്കി വൽകരിക്കാനില്ലെ? സബ് ടൈറ്റിൽ ഒക്കെ നൽകി ഒന്ന് കുട്ടപ്പൻ ആക്കി എടുക്കാൻ വേണ്ടി നൽകിയതാ,സമയം കിട്ടാതായപ്പോൾ പിന്നെ ആവാം എന്ന് കരുതി, പി.ജെ ആൻറണി നാള്വഴി നോക്കിയാൽ മനസ്സിലാവും,അതിലെ ഫലകം മാറ്റിയത് ഒ.കെ സിദ്ധീഖ് | सिधीक|Sidheeq| صدّيق


ചുവന്ന കണ്ണി[തിരുത്തുക]

സൈലന്റ് വാലി ഉള്ളതാണേ--അഭി 10:04, 9 ജൂൺ 2008 (UTC)[മറുപടി]

വക്കം മൗലവിയുടെ ഒരു ഫോട്ടോ ഉണ്ട് സ്കാൻ ചെയ്ത് അപ്ലോഡുമ്പോൾ ഏത് പകർപ്പവകാശം നൽകും?സിദ്ധീഖ് | सिधीक|Sidheeq| صدّيق

ഐ.പികൾ[തിരുത്തുക]

ഐ.പികളെ നിയന്ത്രിക്കാനുള്ള നയങ്ങളും നിയമങ്ങളും ഒന്നും ആയിട്ടില്ല എന്നു തോന്നുന്നു. നയം ഉണ്ടാകേണ്ടത് അത്യാവശ്യവുമാണ്‌. പരിഗണിക്കുമെന്ന് കരുതുന്നു. സസ്നേഹം, --സുഗീഷ് 17:46, 11 ജൂൺ 2008 (UTC)[മറുപടി]

അനൂപാ, ഏലം എന്നതാളിൽ വിളവെടുപ്പ് എന്ന ഭാഗം ഒഴിഞ്ഞ് കിടക്കുകയാണ്‌. പ്രസ്തുതവിഷയത്തേക്കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടെങ്കിൽ അതിൽ ചേർക്കാൻ താത്പര്യപ്പെടുന്നു.--സുഗീഷ് 15:03, 15 ജൂൺ 2008 (UTC)[മറുപടി]

സംവാദം:വാരിക്കുഴി ഇവിടത്തെ തിരിച്ചു വിടൽ കാര്യത്തിൽ ഒരു തീരുമാനം പറയൂ..അത് ശരിയല്ലന്നാ എൻറെ പക്ഷം. സിദ്ധീഖ് | सिधीक|Sidheeq| صدّيق

വാൻഡലിസം[തിരുത്തുക]

വാൻഡലിസം വാൻഡലിസമല്ലാത്തത്, അനുവദിനീയം അല്ലാത്തത് ഇതൊക്കെ എവിടന്ന് പഠിക്കും. പ്രധാനപേജിലേക്ക് റീഡയറക്ട് നൽകൽ അനുവദനീയമല്ല എന്ന് ഒരു പുതിയ യൂസർ എന്ന നിലക്ക് എനിക്ക് അറിയില്ല. എനിക്കീ നിയമങ്ങളൊക്കെ പഠിക്കണമെന്നുണ്ട്. അതിനുള്ള ലിങ്ക് ഒന്ന് നൽകാമോ? സസ്നേഹം--Mandan moothappa 16:46, 23 ജൂൺ 2008 (UTC)[മറുപടി]

അനൂപാ, ആറാം പിറന്നാളിൽ പതിനായിരം തികയ്ക്കുമോ ??--സുഗീഷ് 20:17, 24 ജൂൺ 2008 (UTC)[മറുപടി]

കൊള്ളാം... അതും വിക്കിയുടേതാണോ ? --സുഗീഷ് 20:24, 24 ജൂൺ 2008 (UTC)[മറുപടി]

താങ്ക്സ്[തിരുത്തുക]

ഇത് പോലുള്ള ഇസ്ലാമിനെയും ഖുരാനെയും വിമർശിക്കുന്ന സൈറ്റുകളും ബ്ലോഗുകളും ഉണ്ടെങ്കിൽ എന്റെ സംവാദ താളിൽ അതിന്റെ ലിങ്ക് ചേർക്കുക. കൂടുതൽ പഡിക്കാമല്ലോ. — ഈ തിരുത്തൽ നടത്തിയത് Backer (സംവാദംസംഭാവനകൾ)

ചിത്രം[തിരുത്തുക]

അനൂപാ.. ഇപ്പോൾ അപ്‌ലോഡിയ രണ്ട് ചിത്രങ്ങളും മായ്ക്കണം. എസ്.വി.ജി. ശരിയാകുന്നില്ല. ശരിയാക്കിയതിനുശേഷം അപ്‌ലോഡാം. :) --സുഗീഷ് 13:49, 6 ജൂലൈ 2008 (UTC)[മറുപടി]

ഡാങ്‌സ് :) --സുഗീഷ് 13:58, 6 ജൂലൈ 2008 (UTC)[മറുപടി]

ഒരു സംശയം... Reference ആയി web site കൊടുക്കാൻ അറിയാം. എന്നാൽ ഒരു book എങ്ങനെ കൊടുക്കും? format എങ്ങനെ ആണ്‌? — ഈ തിരുത്തൽ നടത്തിയത് Jobinbasani (സംവാദംസംഭാവനകൾ)

തിരിച്ചെത്തി[തിരുത്തുക]

അങ്ങനെ ബി എസ് എന് എല് അധികൃതരുടെ (അതോ അധകൃതരോ) കാര്യക്ഷമത കാരണം ഒരു മാസം ഞാന് വിക്കിയില് നിന്ന് പുറത്തായിരുന്നു. ഒരു മാസവും ഒരാഴചക്കും ശേഷം തിരിച്ചെത്താന് സാധിച്ചു. സുഖം അല്ലേ അനൂപാ:-) --ലിജു മൂലയിൽ 12:48, 24 ജൂലൈ 2008 (UTC)[മറുപടി]

അത് കണ്ടപ്പൊത്തന്നെ ഒന്ന് സംഭിച്ചു. ഞാനിനി വീട് മാറിക്കേറിയതാണോ എന്നറിയാന് ലിങ്കും നോക്കി:-) --ലിജു മൂലയിൽ 14:22, 24 ജൂലൈ 2008 (UTC)[മറുപടി]

ലൂയി പാസ്ചർ ‍ തിരുത്താൻ ശ്രമിയ്ക്കുമ്പോൾ,ഈജിപ്റ്റ് എന്ന ലേഖനത്തിന്റെ തിരുത്തൽ താളാണു വരുന്നത്. അതെന്താ അങ്ങനെ???ഒന്നു സഹായിക്കാമോ???--ശ്രുതി 09:21, 26 ജൂലൈ 2008 (UTC)[മറുപടി]

അതു തന്നെയാണ്‌ ഞെക്കുന്നത്.ഈജിപ്റ്റാണ്‌ വരുന്നത്...--ശ്രുതി 09:31, 26 ജൂലൈ 2008 (UTC)[മറുപടി]

How can i add a bot in a page that scans for the same page in other language wikis...? --Jobinbasani 12:59, 31 ജൂലൈ 2008 (UTC)[മറുപടി]

സൈഡ്ബാറിൽ എംബസ്സി ഇംഗ്ലീഷിൽ കൊടുതാലല്ലേ അന്തര്വിക്കി ഉപയോക്താക്കൾക്ക് മനസ്സിലാകൂ??--പ്രവീൺ:സംവാദം 06:05, 7 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി..:)--ശ്രുതി 11:15, 11 ഓഗസ്റ്റ്‌ 2008 (UTC)

താരകത്തിന് നന്ദി[തിരുത്തുക]

ഒരു ഒളിമ്പിക്സ് മെഡൽ കിട്ടിയത്ര സന്തോഷം noble 11:44, 11 ഓഗസ്റ്റ്‌ 2008 (UTC)

നിർദ്ദേശം കണ്ടു. നന്ദി. നാലു ടിൽഡേ തന്നെയാണ് ഉപയോഗിച്ചത്. എന്തുകൊണ്ടോ ശരിയായില്ല. നോക്കൂ: - ബിപിൻ 12:14, 11 ഓഗസ്റ്റ്‌ 2008 (UTC)

അദ്ധ്വാനപുരസ്കാരത്തിന്‌ നന്ദി --ജുനൈദ് 13:46, 11 ഓഗസ്റ്റ്‌ 2008 (UTC)


ചിത്രനിന് ലിങ്ക് കൊടുത്തിട്ടുണ്ട്[തിരുത്തുക]

അന്നമനട_മഹാദേവക്ഷേത്രം_തെക്ക്_കിഴക്കു_നിന്ന്.jpg‎ (447 × 249 പിക്സൽ, ഫയലിന്റെ വലുപ്പം: 36 KB, MIME തരം: image/jpeg) അന്നമനട മഹാദേവക്ഷേത്രം തെക്ക് കിഴക്കു നിന്ന്.jpg ഈ ചിത്റം എടുത്തത്. http://www.ola.in/articles/annamanata/view_se_tcr_annamanata.html ഇതിന്റെ ഉറവിടം ചേർത്തിട്ടുണ്ട്. അതിന്റെ ലിങ്ക് കൊടുത്ത്തിരുന്നു. ഇതിൽ കുടാതെ ഇനി എന്തെങ്കിലും കൊടുക്കണമോ?


rameshng 11:21, 23 ഓഗസ്റ്റ്‌ 2008 (UTC)

പുഴാതി[തിരുത്തുക]

പുഴാതി ദീർഘമില്ലാതെയാണോ? പൂഴാതി (ദീർഘമുള്ളത്) കുറെകിടപ്പുണ്ട്, മാറ്റണോ? --സാദിക്ക്‌ ഖാലിദ്‌ 08:47, 31 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി --സാദിക്ക്‌ ഖാലിദ്‌ 09:21, 31 ഓഗസ്റ്റ്‌ 2008 (UTC)


10000 എഡിറ്റുകൾ തികച്ച അനൂപേട്ടന് ആശംസകൾ!--അഭി 11:06, 3 സെപ്റ്റംബർ 2008 (UTC)[മറുപടി]

അപ്രകാരം ഉണ്ടെങ്കിൽ ശ്രദ്ധിക്കാം.Salini 15:01, 3 സെപ്റ്റംബർ 2008 (UTC)Salini[മറുപടി]

വ്യക്തികളുടെ പ്രാമുഖ്യം എന്തു മാനദണ്ഡം ഉപയോഗിച്ചാണ് നാം തീരുമാനിക്കേണ്ടത്.Simon Cheakkanal 17:28, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശ്രീ. ഗോപി കോട്ടൂരേത്ത് പ്രവർത്തിക്കുന്ന മേഖലയിൽ പ്രാവീണ്യം കൈവരിക്കുകയും, മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായി എന്തെങ്കിലും സംഭാവനകൾ പ്രവർത്തന മേഖലകളിൽ നൽകിയ ആളുമാണ്‌. തീരെ പ്രാവീണ്യമില്ലാത്തവരുടെ രചനകൾ കുട്ടികളെ പട്ഠിപ്പിക്കതക്കവിധം തരം താണുപോയോ നമ്മുടെ സര് വ്വകലാശാലകൾ.Simon Cheakkanal 17:47, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]