ഉപയോക്താവിന്റെ സംവാദം:Sexylady

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sexylady !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- ചള്ളിയാന്‍ ♫ ♫ 11:21, 20 നവംബര്‍ 2007 (UTC)

സേവനങ്ങള്‍ക്ക് നന്ദദി. താങ്കള്‍ കാട്ടാനുദ്ദേശിക്കുന്ന ചിത്രങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ നിലവിലില്്ല. അത് മലയാളം വിക്കിയയലേക്ക് അപ്‍ലോഡ് ചെയ്യണ്ടി വരും. അതിനായി അപ്‍ലോഡ് എന്ന ലിങ്ക് ഉപയോഗിക്കുക. പകര്‍പ്പാവകാശ വിവരങ്ങള്‍ കൊടുക്കാന്‍ മറക്കരുത്. --ചള്ളിയാന്‍ ♫ ♫ 03:26, 1 ജനുവരി 2008 (UTC)[മറുപടി]

ഫ്ഫ് പട്ടീ \ ചെറ്റെ പുല്ലെ\ ‌‌‌മോനെ ഇത്താരം തെറി സഹിക്കാനും വിക്കിക്ക് കരുത്തുണ്ടോ?

താനെന്നേ ക്രസ്തീയ ലേഖനം എഴുത്ത് നിറുത്തിയത്. പച്ചപ്പീഡിക — ഈ തിരുത്തൽ നടത്തിയത് 213.230.9.21 (സംവാദംസംഭാവനകൾ)

ഉപയോക്തൃനാമം വാര്‍ണിംഗ്

താങ്കളുടെ ഉപയോക്തൃനാമംഈ നയം അനുസരിച്ച് അനുവദനീയമല്ല. ഉപയോക്തൃനാമം മാറ്റാനായി ഇവിടെ ഒരു കുറിപ്പിടുക. അല്ലാത്ത പക്ഷം ഈ ഉപയോക്തൃനാമം ബ്ലോക്ക് ചെയ്യുന്നതാണ്‌.--അനൂപന്‍ 12:25, 11 മേയ് 2008 (UTC)[മറുപടി]

മലയാളം വിക്കിയില്‍ ഒരു നയം പ്രത്യേകിച്ച് രൂപീകരിച്ചിട്ടില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇംഗ്ലീഷ് വിക്കിയെ അവലംബമാക്കുകയാണ്‌ ചെയ്യാറ്. സഭ്യമല്ലാത്ത ഉപയോക്തൃ നാമങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. --അനൂപന്‍ 14:34, 11 മേയ് 2008 (UTC)[മറുപടി]
താങ്കള്‍ സം‌വാദം താള്‍ ഒന്നു കാണുവാന്‍ താല്പര്യപ്പെടുന്നു പ്രത്യേകിച്ച് Warning എന്ന ഭാഗം--അനൂപന്‍ 14:43, 11 മേയ് 2008 (UTC)[മറുപടി]
ഇത് പത്രമല്ല സുഹൃത്തേ.വിജ്ഞാനകോശമാണ്‌. ഏതായാലും താങ്കള്‍ ഉപയോക്തൃനാമം മാറ്റാന്‍ സന്ദേശം അയച്ചുവല്ലോ. ഇനി ഈ സം‌വാദത്തിനു താങ്കളോട് എനിക്ക് താല്പര്യമില്ല --അനൂപന്‍ 14:49, 11 മേയ് 2008 (UTC)[മറുപടി]