ഉപയോക്താവ്:Backer
ഭയം
[തിരുത്തുക]ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഭയക്കപെടേണ്ടവര്‍ ദൈവത്തില്‍ വിശ്വാസമില്ലാത്തവനാണ്‍. ഈ ലോകത്ത് അധര്‍മങ്ങളും അരാചകത്തവും സ്യഷ്ടിക്കുന്നവരും നിരീശ്വരവാദികളാണ്‍. അവര്‍ക്ക് ഭയപ്പെടാന് ദൈവമില്ല എന്നുള്ളതാണ്‍ അതിന്‍ കാരണം. അത് കൊണ്ട് അവര്‍ നിര്‍ഭയം തെറ്റുകള്‍ ചെയ്യുന്നു. ഒരു ദൈവ വിശ്വാസി തെറ്റ് ചെയ്യാന്‍ മടിക്കുന്നത് ഈ ലോകത്തുള്ള നിയമത്തെ ഭയക്കുന്നത് കൊണ്ടല്ല മറിച്ച് ദൈവ സന്നിധിയില്‍ ഉത്തരം പറയേണ്ടിവരും എന്ന് ദൈവത്തെ ഭയന്നിട്ടാണ്‍.
കപട വിശ്വാസികളും മതത്തില്‍ വ്യാജം കലര്‍ത്തുന്നവരും ഒരു തരം നിരീശ്വരവാദികളാണ്‍. അവരും ദൈവത്തേ ഭയക്കുന്നില്ല. അവര്‍ തെറ്റു ചെയ്യാതിരിക്കുന്നെങ്കില്‍ അതവര്‍ ഈ ലോകത്തെ നിയമത്തേ പേടിച്ചിട്ടാണ്‍. അവസരം കിട്ടിയാല്‍ അവര്‍ തീര്‍ച്ചയായും തെറ്റുകള്‍ ചെയ്യും. കപട വിശ്വാസികളുടെ ലക്ഷണം നാലാണ്‍. 1. വിശ്വസിച്ചാല്‍ ചതിക്കുക, 2. സംസാരിച്ചാല്‍ കളവ് പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 5. പിണങ്ങിയാല്‍ അസഭ്യം പറയുക. ഈ ലോകത്തേ നാശത്തിലേക്ക് നയിക്കുന്നത് ഈ രണ്ട് തരക്കാരാണ്‍.
അറിവ്
[തിരുത്തുക]“ | നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. (വിശുദ്ധ ഖുര്‍ആന്‍ 96:3) | ” |
നബിവചനം
[തിരുത്തുക]“ | വിജ്ഞാനമുള്ള വക്കു വിശ്വാസിയുടെ കളഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല് അവന് കൂടുതല്‍ അവകാശമുണ്ട് (തിര്‍മിദി)
വിജ്ഞാനം തേടി പുറപ്പെട്ടു പോകുന്നവന് തിരികെ വരുന്നത് വരെ അള്ളാഹുവിന്റെ മാര്‍ഗത്തിലാകുന്നു. (തിര്‍മിദി) ജ്ഞാനസബാദനം എല്ലാ മുസ്ലിങ്ങളുടെയും കര്‍ത്തവ്യമാണ്. (ബൈഹഖി) |
” |
നക്ഷത്രങ്ങള്‍
[തിരുത്തുക]നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം ബക്കറിനു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമര്‍പ്പിക്കുന്നത് --Vssun 13:21, 24 ജനുവരി 2008 (UTC) |