ഉപയോക്താവ്:Jain

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  Wikipedia-logo.png
  വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
  14 വർഷം, 10 മാസം  26 ദിവസം ആയി പ്രവർത്തിക്കുന്നു.  100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


  ഫലകം:User ഈമെയില്‍

  ഞാന്‍ ജെയിന്‍ കെ ജോസഫ്.കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് എന്ന സ്ഥലത്ത് നിന്നാണ്. ഇപ്പൊള്‍ സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍ ആയി ജോലി ചെയ്യുന്നു. ഒരു സ്ഥിര വിക്കിപീഡിയനാകുവാനുള്ള ശ്രമങ്ങള്‍ക്ക് സമയപരിമിതി തടസം നില്‍ക്കുന്നു. എങ്കിലും സമയം കിട്ടുമ്പോള്‍ വല്ലതുമൊക്കെ കുത്തി കുറിക്കുന്നു ( ക്ഷമിക്കുക റ്റൈപ് ചെയ്യുന്നു).

  നക്ഷത്രങ്ങള്‍[തിരുത്തുക]

  Exceptional newcomer.jpg നക്ഷത്രപുരസ്കാരം
  നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതല് പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
  ഈ താരകം സമര്‍പ്പിക്കുന്നത് --അനൂപന്‍ 08:23, 15 മേയ് 2008 (UTC)
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jain&oldid=190095" എന്ന താളിൽനിന്ന് ശേഖരിച്ചത്