ഉപയോക്താവിന്റെ സംവാദം:Akhilan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:Akhilsunnithan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആശംസകൾ‌
ഇത് എന്റെ സംവാദത്താളാണ്, എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന് മടിച്ച് നിൽക്കേണ്ട കാര്യമില്ല!!!

സംവാദത്തിന്റെ അവസാനം ഈ ചിഹ്നം (~~~~)ചേർത്ത് ഒപ്പിടാൻ മറക്കരുത്  !!!

'ശ്രദ്ധിക്കപ്പെടുന്ന' സംവാദത്താൾ

പഴയ സംവാദങ്ങൾ
പഴയ സംവാദങ്ങൾ

അല്പം പായസം കഴിക്കൂ![തിരുത്തുക]

പുതുവർഷപ്പായസം, ആദ്യ തിരുത്ത് നടത്തിയതിന് ! Adv.tksujith (സംവാദം) 18:49, 31 ഡിസംബർ 2015 (UTC)[മറുപടി]
വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:12, 1 ഏപ്രിൽ 2019 (UTC)[മറുപടി]
ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:11, 10 മേയ് 2017 (UTC)[മറുപടി]
പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:48, 4 ഏപ്രിൽ 2016 (UTC)[മറുപടി]
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:08, 18 ഓഗസ്റ്റ് 2016 (UTC)[മറുപടി]

ലക്ഷദ്വീപ് താളിലെ ‍മുൻപ്രാപനം[തിരുത്തുക]

താങ്കൾ ചെയ്ത ഈ മാറ്റം?--Arjunkmohan (സംവാദം) 17:43, 27 ജനുവരി 2017 (UTC)[മറുപടി]

എന്റെ മുൻതിരുത്ത് പരിശോധിച്ചപ്പോൾ തെറ്റു മനസിലായി floatArjunkmohan (സംവാദം) 18:28, 27 ജനുവരി 2017 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:കൊല്ലം നഗരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ദേവദേവ കലയാമി തേ[തിരുത്തുക]

ദേവദേവ കലയാമി തേ കൃതിക്ക് പ്രിത്യേകം പേജിന്റെ ആവശ്യം ഉണ്ടോ? സ്വാതിതിരുനാൾ രാമവർമ്മ എന്ന പേജിൽ കൃതികളുടെ ലിസ്റ്റിൽ എഴുതി ചേർത്താൽ പോരെ? Civil Informer (സംവാദം) 11:36, 13 ഫെബ്രുവരി 2017 (UTC)[മറുപടി]

കുറൈ ഒൻറും ഇല്ലൈ എന്ന ലേഖനം പോലെ വികസിപ്പിക്കാനാണു ആലോചന. ഇപ്പോൾ ലേഖനത്തിനു തുടക്കമിട്ടെന്നു മാത്രം. WP:GNG അല്ലാതെ നിലവിൽ സംഗീതത്തിനായി ഒരു ശ്രദ്ധേയതാനയം രൂപപ്പെടുത്താത്തതാണു കൃതികളുടെ ശ്രദ്ധേയതയ്ക്കുള്ള ഒരു പ്രശ്നം . സസ്നേഹം --അഖിലൻ 12:12, 13 ഫെബ്രുവരി 2017 (UTC)[മറുപടി]

എന്നെ ഒന്ന് സഹായിക്കാമോ ?[തിരുത്തുക]

എനിക്ക് ഒരു സെലിബ്രിറ്റിയുടെ വിക്കി ചെയ്ത തരണം എന്നെ ഒന്ന് സഹായിക്കാമോ ? — ഈ തിരുത്തൽ നടത്തിയത് Dhanu246 (സംവാദംസംഭാവനകൾ)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

Information icon സ്വാഗതം, തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. Meenakshi nandhini (സംവാദം) 04:11, 20 ഒക്ടോബർ 2020 (UTC)[മറുപടി]

ഭാരതീയ പൈറേറ്റ് പാർട്ടി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഭാരതീയ പൈറേറ്റ് പാർട്ടി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഭാരതീയ പൈറേറ്റ് പാർട്ടി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 09:26, 15 ഡിസംബർ 2021 (UTC)[മറുപടി]

Picture of Syrian Church[തിരുത്തുക]

Do you have it's original?? 2401:4900:491D:590C:761E:2891:1C31:F1CC 17:00, 16 മാർച്ച് 2022 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം[തിരുത്തുക]

പ്രിയ Akhilan,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:47, 21 ഡിസംബർ 2023 (UTC)[മറുപടി]

14-ാം വിക്കി തിരുത്തൽ വാർഷികം[തിരുത്തുക]

ആദ്യ വിക്കി തിരുത്തൽ ദിനാശംസകൾ!
മലയാളം വിക്കിപീഡിയയിൽ താങ്കളുടെ ആദ്യ തിരുത്തലിന്റെ 14-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ താങ്കൾക്ക് എന്റെ ആശംസകൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:46, 13 ഫെബ്രുവരി 2024 (UTC)[മറുപടി]