ദേവദേവ കലയാമി തേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതി തിരുനാൾ തൃപുട താളത്തിൽ മായാമാളവഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു മലയാള കീർത്തനമാണ് ദേവദേവ കലയാമി തേ. [1]

വരികൾ[തിരുത്തുക]

ദേവദേവ കലയാമി തേ ചരണാംബുജ സേവനം

ഭുവനത്രയ നായക ഭൂരി കരുണയാ മമ
ഭവതാപമഖിലം വാരയ രമാകാന്ത

പരമഹംസാളിഗേയ പവിത്രതരഘോര-
ദുരിതഹരചരിത ദിനമനുശ്രവിത നിരത-
പരിജനനിതര കാമിതാർത്ഥ പരിപൂർണ്ണ ലോലുപ
ഭൂരി മനോജ്ഞാപാംഗ

അവലംബം[തിരുത്തുക]

  1. http://www.swathithirunal.in/htmlfile/55.htm
"https://ml.wikipedia.org/w/index.php?title=ദേവദേവ_കലയാമി_തേ&oldid=2485024" എന്ന താളിൽനിന്ന് ശേഖരിച്ചത്