ഈശ്വരമംഗലം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ ഒരു ശിവക്ഷേത്രമാണ് കീഴ്‌വായ്പൂരിലെ ഈശ്വരമംഗലം മഹദേവക്ഷേത്രം. കോട്ടയം - കോഴഞ്ചേരി സംസ്ഥാന ഹൈവെയ്ക്കു സമീപം മല്ലപ്പള്ളിയിൽ നിന്നും 3 കിലോമീറ്റർ കിഴക്കു മാറി കീഴ്‌വായ്പൂർ ജംഗ്ഷനിൽ നിന്നും 50 മീറ്റർ തെക്കു മാറി മണിമലയാറിന്റെ സമീപത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.