ആറാട്ട്‌ കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദു ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പദമാണ് ആറാട്ടുകടവ്. പ്രധാനമായും അമ്പലങ്ങളിലെ ഉത്സവ സമയത്ത് പ്രതിഷ്ഠ യുടെ നീരാടൽ കർമം നടക്കുന്നത് ആറാട്ടുകടവിൽ വെച്ച് ആണ്. ക്ഷേത്ര കുളത്തിലോ അല്ലെങ്കിൽ അടുത്തുള്ള ജലസ്രോതസ്സ് (പുഴ, അരുവി, തോട്) ആവും നീരാട്ടിനുള്ള കടവ് അയി തിരഞ്ഞെടുക്കുക. ആറാട്ടുകടവ് വളരെ പാവനമായി കരുതുന്ന പ്രദേശമാണ്. ഈ കടവിൽ മറ്റുള്ളവർക്ക് കുളിക്കുന്നതിനുള്ള അവകാശം നിഷിദ്ധം ആയിരിക്കും.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

വേലായുധൻ, പണിക്കശ്ശേരി (in മലയാളം). സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. pp. 434

"https://ml.wikipedia.org/w/index.php?title=ആറാട്ട്‌_കടവ്&oldid=2489511" എന്ന താളിൽനിന്ന് ശേഖരിച്ചത്