ആഫ്രിക്കൻ പുള്ളിപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
African Leopard
Leopard africa.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്: Panthera
വർഗ്ഗം: 'P. pardus'
ഉപവർഗ്ഗം: P. p. pardus
ശാസ്ത്രീയ നാമം
Panthera pardus pardus[2]
Linnaeus, 1758

സഹാറമരുഭൂമി ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന പുള്ളിപ്പുലിയാണ് ആഫ്രിക്കൻ പുള്ളിപ്പുലി(African Leopard) . ശാസ്ത്രനാമം - Panthera pardus pardus എന്നാണ് . സംരക്ഷിത വനപ്രദേശം അല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ ഈ പുള്ളിപ്പുലിയുടെ സംഖ്യ ക്രമാതീതമായി കുറഞ്ഞു വരികയാണ് .[3]

അവലംബം[തിരുത്തുക]

  1. Henschel, P., Hunter, L., Breitenmoser, U., Purchase, N., Packer, C., Khorozyan, I., Bauer, H., Marker, L., Sogbohossou, E., Breitenmoser-Würsten, C. (2008). "Panthera pardus". International Union for Conservation of Nature and Natural Resources. 
  2. Wilson, D. E., and Reeder, D. M. (eds), എഡി. (2005-11-16). Mammal Species of the World (3rd edition എഡി.). Johns Hopkins University Press. ISBN 0-801-88221-4.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. http://www.iucnredlist.org/details/full/15954/0
"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_പുള്ളിപ്പുലി&oldid=2319602" എന്ന താളിൽനിന്നു ശേഖരിച്ചത്