അമുർ പുള്ളിപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Amur leopard
Amur Leopard (P.p. amurensis).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്: Panthera
വർഗ്ഗം: 'Panthera pardus'
ഉപവർഗ്ഗം: P. p. orientalis
ശാസ്ത്രീയ നാമം
Panthera pardus orientalis
Schlegel, 1857
Amur Leopard distribution.PNG
Area of distribution
പര്യായങ്ങൾ

Panthera pardus amurensis

കിഴക്കൻ റഷ്യ, കൊറിയൻ ഉപദ്വീപ്, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയാണ് അമുർ പുള്ളിപ്പുലി (Amur leopard) . ശാസ്ത്രനാമം Panthera pardus orientalis എന്നാണ് .

ഏറ്റവും ഒടുവിൽ നടന്ന സെൻസസ് പ്രകാരം 30-35 അമുർ പുള്ളിപ്പുലികൾ മാത്രമേ ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ. [2] . ഇതിനെ Far Eastern Leopard എന്നും വിളിക്കുന്നു. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമുർ_പുള്ളിപ്പുലി&oldid=2088365" എന്ന താളിൽനിന്നു ശേഖരിച്ചത്