ജാവൻ പുള്ളിപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Javan leopard
Javan leopard in the Tierpark Berlin
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. p. melas
Trinomial name
Panthera pardus melas
(G. Cuvier, 1809)

ഇന്തോനേഷ്യയിലെ ജാവയിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ജാവൻ പുള്ളിപ്പുലി (Javan Leopard). Panthera pardus melas എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു. 2,267.9 മുതൽ 3,277.3 ചതുരശ്ര കിലോമീറ്റർ ആണ് ഇവയുടെ ആവാസ സ്ഥാനത്തിന്റെ വിസ്തീർണ്ണം. ഏറ്റവും ഒടുവിൽ നടന്ന കണക്കെടുപ്പ് പ്രകാരം 250 ൽ കുറവാണ് ഇവയുടെ എണ്ണം.[1] വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശം എന്നിവ ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ഇന്തോനേഷ്യൻ ഭാഷയിൽ മാകൻ തുട്ടുൽ ജാവ, മാക്കൻ കുമ്പാഗ് എന്നും അറിയപ്പെടുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 "Panthera pardus melas". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ജാവൻ_പുള്ളിപ്പുലി&oldid=3342859" എന്ന താളിൽനിന്ന് ശേഖരിച്ചത്