പേർഷ്യൻ പുള്ളിപ്പുലി
ദൃശ്യരൂപം
| പേർഷ്യൻ പുള്ളിപ്പുലി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | |
| Subspecies: | P. p. ciscaucasica |
| Trinomial name | |
| Panthera pardus ciscaucasica Satunin, 1914 | |
ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പുള്ളിപ്പുലിയാണ് പേർഷ്യൻ പുള്ളിപ്പുലി (Persian Leopard). Panthera pardus ciscaucasica എന്ന ശാസ്ത്രനാമം ഉള്ള ഇതിനെ കൊക്കേഷ്യൻ പുള്ളിപ്പുലി ( Caucasian leopard ) എന്നും വിളിക്കുന്നു.
ഇറാൻ, കിഴക്കൻ തുർക്കി, തെക്കൻ തുർക്ക്മെനിസ്താൻ, കൊക്കേഷ്യൻ മലനിരകൾ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഏറ്റവും ഒടുവിൽ നടന്ന IUCN കണക്കെടുപ്പ് പ്രകാരം 871–1,290 ആണ് ഇവയുടെ ജനസംഖ്യ.[1]
അവലംബം
[തിരുത്തുക]- 1 2 "Panthera pardus ssp. saxicolor". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)