അറേബ്യൻ പുള്ളിപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arabian leopard
נמר.JPG
Arabian leopard in the Breeding Centre for Endangered Arabian Wildlife, Sharjah
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്: Panthera
വർഗ്ഗം: 'P. pardus'
ഉപവർഗ്ഗം: P. p. nimr
ശാസ്ത്രീയ നാമം
Panthera pardus nimr
Hemprich and Ehrenberg, 1833

അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് അറേബ്യൻ പുള്ളിപ്പുലി(Arabian Leopard) . Panthera pardus nimr എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലിയാണ് ഇത് . സെൻസസ് അനുസരിച്ച് ആകെ 250 ൽ കുറവായ അറേബ്യൻ പുള്ളിപ്പുലികൾ മാത്രമാണ് ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ ജീവിക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mallon, D. P., Breitenmoser, U., Ahmad Khan, J. (2008). "Panthera pardus ssp. nimr". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 
"https://ml.wikipedia.org/w/index.php?title=അറേബ്യൻ_പുള്ളിപ്പുലി&oldid=2088364" എന്ന താളിൽനിന്നു ശേഖരിച്ചത്