ആവാസവ്യവസ്ഥയുടെ തകർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവാസവ്യവസ്ഥയുടെ തകർച്ച എന്നത് പ്രകൃത്യായുള്ള ആവാസവ്യവസ്ഥ അതിൽ വസിക്കുന്ന സ്പീഷീസുകളെ സംരക്ഷിക്കാനുള്ള കഴിയാത്ത വിധം ഊഷരമായിപ്പോകുന്ന പ്രക്രിയയാണ്. [1] ഈ പ്രക്രിയയിൽ മുൻപ് ആവാസവ്യവസ്ഥയിൽ ജീവിച്ചിരുന്ന ജീവജാലങ്ങൾ പലായനം ചെയ്യപ്പെടുകയോ അല്ലെങ്കിൽ നശിക്കുകയോ ചെയ്യുന്നു. ഇത് ജൈവവൈവിധ്യം കുറയ്ക്കുന്നു. വ്യാവസായിക ഉൽപ്പാദനത്തിനു വേണ്ടിയുള്ള പ്രകൃതി വിഭവങ്ങൾ വിളയിക്കാനും നഗരവൽക്കരണത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾ ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കയ്ക്ക് കാരണങ്ങളാണ്. കൃഷിയ്ക്കു വേണ്ടി ആവാസവ്യവസ്ഥകളെ ഇല്ലാതാക്കുന്നത് ആവാസവ്യവസ്ഥയുടെ ഒരു പ്രധാന കാരണമാണ്. ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട കാരണങ്ങളിൽ ഖനനം, മരം വെട്ടൽ, മൽസ്യബന്ധനം, നഗരമേഖലയുടെ വ്യാപനം എന്നിവ ഉൾപ്പെടുന്നു. ലോകവ്യാപകമായി സ്പീഷീസുകളുടെ വംശനാശത്തിനു കാരണമാകുന്ന പ്രഥമമായ കാരണമായി ഇപ്പോൾ ആവാസവ്യവസ്ഥയുടെ തകർച്ചയെ കണക്കാക്കിയിട്ടുണ്ട്. [2]

കുറിപ്പുകൾ[തിരുത്തുക]

  1. Sahney, S. , Benton, M.J. & Falcon-Lang, H.J. (2010). "Rainforest collapse triggered Pennsylvanian tetrapod diversification in Euram eri ca" (PDF). Geology 38 (12): 1079–1082. ഡി.ഒ.ഐ.:10.1130/G31182.1. 
  2. Pimm & Raven, 2000, pp. 843-845

അവലംബം[തിരുത്തുക]

  • Barbault, R. and S. D. Sastrapradja. 1995. Generation, maintenance and loss of biodiversity. Global Biodiversity Assessment, Cambridge Univ. Press, Cambridge pp. 193–274.
  • Burke, L., Y. Kura, K. Kassem, C. Ravenga, M. Spalding, and D. McAllister. 2000. Pilot Assessment of Global Ecosystems: Coastal Ecosystems. World Resources Institute, Washington, D.C.
  • Cincotta, R.P., and R. Engelman. 2000. Nature's place: human population density and the future of biological diversity. Population Action International. Washington, D.C.
  • Geist H. J.; Lambin E. E. (2002). "Proximate causes and underlying driving forces of tropical deforestation". BioScience 52 (2): 143–150. ഡി.ഒ.ഐ.:10.1641/0006-3568(2002)052[0143:PCAUDF]2.0.CO;2. 
  • Kauffman, J. B. and D. A. Pyke. 2001. Range ecology, global livestock influences. In S. A. Levin (ed.), Encyclopedia of Biodiversity 5: 33-52. Academic Press, San Diego, CA.
  • Laurance W. F. (1999). "Reflections on the tropical deforestation crisis". Biological Conservation 91: 109–117. ഡി.ഒ.ഐ.:10.1016/S0006-3207(99)00088-9. 
  • McKee J. K.; Sciulli P.W.; Fooce C. D.; Waite T. A. (2003). "Forecasting global biodiversity threats associated with human population growth". Biological Conservation 115: 161–164. ഡി.ഒ.ഐ.:10.1016/s0006-3207(03)00099-5. 
  • Millennium Ecosystem Assessment (Program). 2005. Ecosystems and Human Well-Being. Millennium Ecosystem Assessment. Island Press, Covelo, CA.
  • Primack, R. B. 2006. Essentials of Conservation Biology. 4th Ed. Habitat destruction, pages 177-188. Sinauer Associates, Sunderland, MA.
  • Pimm Stuart L.; Raven Peter (2000). "Biodiversity: Extinction by numbers". Nature 403 (6772): 843–845. PMID 10706267. ഡി.ഒ.ഐ.:10.1038/35002708. 
  • Ravenga, C., J. Brunner, N. Henninger, K. Kassem, and R. Payne. 2000. Pilot Analysis of Global Ecosystems: Wetland Ecosystems. World Resources Institute, Washington, D.C.
  • Sahney S.; Benton M.J.; Falcon-Lang H.J. (2010). "Rainforest collapse triggered Pennsylvanian tetrapod diversification in Euramerica". Geology 38: 1079–1082. ഡി.ഒ.ഐ.:10.1130/G31182.1. 
  • Sanderson E. W.; Jaiteh M.; Levy M. A.; Redford K. H.; Wannebo A. V.; Woolmer G. (2002). "The human footprint and the last of the wild". BioScience 52 (10): 891–904. ഡി.ഒ.ഐ.:10.1641/0006-3568(2002)052[0891:thfatl]2.0.co;2. 
  • Scholes, R. J. and R. Biggs (eds.). 2004. Ecosystem services in Southern Africa: a regional assessment. The regional scale component of the Southern African Millennium Ecosystem Assessment. CSIR, Pretoria, South Africa.
  • Stein, B. A., L. S. Kutner, and J. S. Adams (eds.). 2000. Precious Heritage: The Status of Biodiversity in the United States. Oxford University Press, New York.
  • Temple S. A. (1986). "The problem of avian extinctions". Ornithology 3: 453–485. ഡി.ഒ.ഐ.:10.1007/978-1-4615-6784-4_11. 
  • Tibbetts John (2006). "Louisiana's Wetlands: A Lesson in Nature Appreciation". Environ Health Perspect 114 (1): A40–A43. PMC 1332684. PMID 16393646. ഡി.ഒ.ഐ.:10.1289/ehp.114-a40. 
  • Tilman D.; Fargione J.; Wolff B.; D'Antonio C.; Dobson A.; Howarth R.; Schindler D.; Schlesinger W. H. മറ്റുള്ളവർക്കൊപ്പം. (2001). "Forecasting agriculturally driven global environmental change". Science 292: 281–284. PMID 11303102. ഡി.ഒ.ഐ.:10.1126/science.1057544. 
  • White, R. P., S. Murray, and M. Rohweder. 2000. Pilot Assessment of Global Ecosystems: Grassland Ecosystems. World Resources Institute, Washington, D. C.
  • WRI. 2003. World Resources 2002-2004: Decisions for the Earth: Balance, voice, and power. 328 pp. World Resources Institute, Washington, D.C.
"https://ml.wikipedia.org/w/index.php?title=ആവാസവ്യവസ്ഥയുടെ_തകർച്ച&oldid=2546277" എന്ന താളിൽനിന്നു ശേഖരിച്ചത്