Jump to content

ബൾഗേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Bulgaria

Република България
Republika Bâlgariya
Flag of ബൾഗേറിയ
Flag
Coat of arms of ബൾഗേറിയ
Coat of arms
ദേശീയ മുദ്രാവാക്യം: Съединението прави силата  (Bulgarian)
"Saedinenieto pravi silata"  (transliteration)
"Unity makes power"1
ദേശീയ ഗാനം: 
Мила Родино  (Bulgarian)
Mila Rodino  (transliteration)
Dear Motherland
Location of  ബൾഗേറിയ  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  ബൾഗേറിയ  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
സോഫിയ
ഔദ്യോഗിക ഭാഷകൾBulgarian
നിവാസികളുടെ പേര്Bulgarian
ഭരണസമ്പ്രദായംParliamentary republic
• President
Georgi Parvanov
Boyko Borisov
Tsetska Tsacheva
Formation
• Founded
681[1]
• Last previously independent state2

1422
• Autonomy within the Ottoman Empire

1878
• Unification with Eastern Rumelia
1885
• Officially recognized independence
1908
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
110,910 കി.m2 (42,820 ച മൈ) (112th)
•  ജലം (%)
0.3
ജനസംഖ്യ
• 2008 estimate
7,640,238 (93rd)
• 2001 census
7,932,984
•  ജനസാന്ദ്രത
68.9/കിമീ2 (178.5/ച മൈ) (124th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$92.894 billion (63rd)
• പ്രതിശീർഷം
$12,252[2] (65th)
ജി.ഡി.പി. (നോമിനൽ)2008 estimate
• ആകെ
$49.686 billion (75th)
• Per capita
$6,546 (88th)
ജിനി (2003)29.2
low
എച്ച്.ഡി.ഐ. (2007)Increase 0.824
Error: Invalid HDI value · 53rd
നാണയവ്യവസ്ഥബൾഗേറിയൻ ലെവ്3 (BGN)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്359
ഇൻ്റർനെറ്റ് ഡൊമൈൻ.bg4
  1. "Bulgaria's National Flag". Bulgarian Government. 3 October 2005. Archived from the original on 2009-02-08. Retrieved 2007-01-01. {{cite web}}: Check date values in: |date= (help)
  2. Vidin Tsardom.
  3. plural Leva.
  4. Bulgarians, in common with citizens of other European Union member-states, also use the .eu domain.
  5. Cell phone system GSM and NMT 450i
  6. Domestic power supply 220 V/50 Hz, Schuko (CEE 7/4) sockets

തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ /bʌlˈɡɛəriə/ (ബൾഗേറിയൻ: България, IPA: [bɤ̞ɫˈɡarijɐ]), ഔദ്യോഗികമായി ദി റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ (ബൾഗേറിയൻ: Република България, IPA: [rɛˈpublika bɤ̞ɫˈɡarijɐ]). വടക്ക് റൊമാനിയ, സെർബിയയും മാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.

അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ, സോഫിയ

സോഫിയ ആണ്‌ ബൾഗേറിയയിലെ ഏറ്റവും വലിയ നഗരവും, തലസ്ഥാനവും.

അവലംബം

[തിരുത്തുക]
  1. "About Bulgaria". Archived from the original on 2006-01-27. Retrieved 2008-08-02.
  2. Report for selected countries
"https://ml.wikipedia.org/w/index.php?title=ബൾഗേറിയ&oldid=3639611" എന്ന താളിൽനിന്ന് ശേഖരിച്ചത്