ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Indian spices എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ


തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നു. ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ സുഗന്ധവ്യഞ്ജനകയറ്റുമതി പ്രധാനമാണ്‌. ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ ഇത് വളരെ പ്രധാനമാണ്‌. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ രുചിയിലും വ്യത്യസ്തതയിലും വളരെയധികം പങ്ക് വഹിക്കുന്നു.

സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടിക[തിരുത്തുക]

ഇന്ത്യയിൽ ഉപയോഗിക്കുന്ന പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ പേരുകൾ താഴെക്കൊടുത്തിരിക്കുന്നു.

പൊതുവായ പേര്‌ (ഇംഗ്ലീഷ്) (ഹിന്ദിയിൽ നിന്ന് ഉത്ഭവം). ഇംഗ്ലീഷ് നാമം ഉർദു നാമം ഹിന്ദി നാമം തമിഴ് നാമം മലയാളം നാമം മറ്റുള്ള ഭാഷകളിൽ ഉപയോഗം
അദ്രക് Ginger ادرک अदरक இஞ்சி ഇഞ്ചി అల్లం, ਅਦਰਕ, আদা ada, അന്ദ്രകം, पाएँ, ಶುಂಠಿ Used as fresh and also Dried Powder form, see "Sonth"
ആംചൂർ Sour Mango powder آمچور आमचूर மாங்காய் பொடி മാങ്ങ പൊടി ఆమ్చూర్,మామిడికాయ పొడి
അച്ചാർ Indian Pickle اچار अचार ஊறுகாய் അച്ചാർ ಉಪ್ಪಿನಕಾಯಿ,ఊరగాయ, আচার,
അജ്‌മുദ് Celery / Radhuni seed اجمد अज्मुद அசம்டவோமன் వాము, ಅಜಮೊಧವೋಮ, अज्मोदा, রাধুনী radhuni
അജ്‌മോദ Parsley خرف अजमोदा
അജ്ജ്‌വയിൻ Carom seed اجوائن अज़वाइन ஓமம் അയമോദകം వాము, , জবান, યવાનો, जवानो, ਐਜਵਾਇਨ, അയമോദകം
ആം‌ല Indian gooseberry آملا आँवला நெல்லிக்காய் നെല്ലിക്ക ನೆಲ್ಲಿಕಾಯಿ,ఉసిరి కాయ / పప్పు,
അനാർദന Pomegranate seed اناردانا अनारदाना மாதுளம் விதை മാതളനാരങ്ങ കുരു/അല്ലി దానిమ్మ, గింజలు Dried not fresh
ബസിൽ spice powder बाजील
Badam Almond بادام बादाम பாதாம், ബദാം బాదాం, বাদাম, ಬಾದಾಮಿ
ചോടി എലായിചി Green cardamom چھوٹی الائچی‎ छोटी इलाइची ஏலக்காய் ഏലക്ക ఏలకులు, এলাচি elachi, , ಏಲಕ್ಕಿ Malabar variety is native to Kerala.
ബഡി എലായിചി Black cardamom بڑی الائچی बड़ी इलाइची கறுப்பு ஏலக்காய் കറുപ്പ് ഏലക്ക
ചക്ര ഫൂൽ Star anise चक्र फूल തക്കോലം बदल फुल, అనసపువ్వు
ചിരോഞ്ചി Charoli چرنجی चिरोंजी సార పప్పు a type of nut particularly used in making desserts
Camiki Mango extract कामिकी
Dalchini Cinnamon دارچینی दालचीनी பட்டை കറുവപ്പട്ട ಚಕ್ಕೆ,దాల్చిన చెక్క, দারচিনি darchini, Grown commercially in Kerala in southern India
Dhania Coriander seed دھنیا धनिया விதை கொத்தமல்லி മല്ലി ಧನಿಯಾ (ಕೊತ್ತಂಬರಿ ಬೀಜ),ధనియాలు, ধনে dhone ,
Garam Masala Spice mixture گرم مصالحہ गरम मसाला கரம் மசாலா ഗരം മസാല ಗರಂ ಮಸಾಲ,గరం మసాలా, গরম মশলা gôrom môshla,
Gulab Jal Rose water عرق گلاب गुलाब जल பன்னீர் പനിനീർ పన్నీరు, গোলাপ জল golap jôl
Gur Unrefined Sugar (Jaggery) گڑ गुड़ வெல்லம் (made from sugarcane juice) கருப்பட்டி (made from palm juice) ശർക്കര ಬೆಲ್ಲ,బెల్లము, গুড় guṛ, from the sap of the sugarcane or date palm
Haldi Turmeric ہلدی हल्दी மஞ்சள் മഞ്ഞൾ ಅರಿಶಿನ,పసుపు, হলুদ/হলদে holud/holde
Hari dhaniya Coriandergreen کوتمیر हरी धनिया கொத்தமல்லி (இலை) മല്ലിയില ಕೊತ್ತಂಬರಿ ಸೊಪ್ಪು,కొత్తిమీర , Fresh green leaves
Harad / hime Terminalia chebula हरद கடுக்காய் కరక చెట్టు,
Hari Mirch Green Chili ہری مرچ हरी मिर्च பச்சை மிளகாய் പച്ച മുളക് ಹಸಿ ಮೆಣಸಿನಕಾಯಿ,పచ్చి మిరపకాయలు, কাঁচা মরিচ kãcha morich,
Dhania powder/ Pisa Dhania Coriander powder دھنیہ धनिया पावडर/पिसा धनिया கொத்தமல்லி பொடி മല്ലിപ്പൊടി ధనియాల పొడి, ধনে গুঁড়া, , ಕೊತ್ತಂಬರಿ ಪುಡಿ
Hing Asafoetida ہنگ हींग பெருங்காயம் കായം/പെരുംകായം ಇಂಗು, ఇంగువ, হিং,
Imli Tamarind املی इमली புளி പുളി/വാളൻപുളി ಹುಣಸೆಹಣ್ಣು, చింతపండు, তেঁতুল tetul,
Jaiphal Nutmeg جاۓپھل‎ जैफल ஜாதிக்காய் ജാതിക്ക ಜಾಕಾಯಿ, జాజికాయ,, জয়ফল
Javitri Mace جاوتری जावित्री ജാതിപത്രി ಜಾಪಾತ್ರೆ, జాపత్రి Mace Spice is derived from Nutmeg tree
Jeera Cumin seed زیرہ ज़ीरा சீரகம் ജീരകം ಜೀರಿಗೆ, జీలకర్ర, জিরা,
Jeera Goli Cumin seed grounded into balls ज़ीरा गोली 'జీలకర్ర వుండ'
Jethimadh Licorice powder ملہٹی जेठीमध యష్టిమధుక్కం
Kachra Capers کرر कचरा, कब्र, करेर கரியல் మరాఠీ మొగ్గు, ముముదాటు, , ಮರಾಠಿ ಮೊಗ್ಗು , ਕਰਿਆ also known as Kabra, Karer in Hindi
Kadipatta Curry Tree or Sweet Neem leaf کریاپات करीपत्ता / कदिपत्ता கறிவேப்பிலை കറിവേപ്പില కరివేప ఆకు,
Kaju Cashewnut کاجو काजू முந்திரி കശുവണ്ടി/കപ്പലണ്ടി ಗೋಡಂಬಿ, జీడి పప్పు, কাজুবাদাম,
Kala Namak / Sanchal Black salt کالا نمک काला नमक / संचल ഇന്തുപ്പ് ಕಲ್ಲುಪ್ಪು, నల్ల ఉప్పు, বিট লবণ Rock salt
Kali Elaichi Black Cardamom الائچی‎کالی काली इलाइची കറുപ്പ് ഏലക്ക నల్ల ఏలకులు
Kali Mirchi Black pepper مرچ‎کالی काली मिर्च மிளகு കുരുമുളക് నల్ల మిరియాలు, গোল মরিচ gol morich, Largest producer is the southern Indian state of Kerala.
Kalonji Nigella seed کلونجی कालोंजी నల్ల జీలకర్ర, কালো জিরা kalo jira
Kasoori Methi Dried Fenugreek leaf کسوری میتھی कसूरी मेथी வெந்தய கீரை ഉലുവ ഇല (ഉണക്കിയത്) మెంతి ఆకులు, menthi aakulu,
Katira Goond Tragacanth Gum कटीरा गूंद
Kebab Cheeni Allspice کباب چینی कॅबाब चीनी സർവസുഗന്ധി কাবাব চিনি kabab chini
Kesar, Zaafraan Saffron زعفران केसर, जाफरान குங்குமப்பூ കുങ്കുമ പൂവ് కుంకుమ పువ్వు, জাফরান jafran
Kesar miri miri Saffron pulp केसर मिरी मिरी, குங்குமப்பூ కుంకుమ పూల పొడి
Khajur Dates کھجور खज़ूर, খেজুর பேரிச்சை ഈന്തപ്പഴം/ഈത്തപ്പഴം ಖರ್ಜೂರ, ఖర్జూరం,
Kokum Garcinia indica कोकम, பேரீச்சம்பழம்
Khus Khus Poppy seed خشحش खस खस கச கசா കസകസ గసగసాలు,ಗಸಗಸೆ , পোস্ত দানা posto dana,
Kudampuli Garcinia gummi-gutta कोकम கொறுக்காய்ப்புளி കുടംപുളി കുടംപുളി, Used in fish preparations of Kerala
Lahsun Garlic لہسن लहसुन வெள்ளை பூண்டு വെളുത്തുള്ളി vellulli paaya, রসুন roshun,
Lal Mirchi Red Chilli لال مرچ लाल मिर्ची மிளகாய் வத்தல் വറ്റൽ മുളക്, ഉണക്ക മുളക് మిరప కాయలు, লাল মরিচ lal morich,
Lavang Cloves لوںگ लवाँग கிராம்பு ഗ്രാമ്പു/കരയാമ്പു ಲವಂಗ, lavangam, లవంగం, লং/লবঙ্গ lông/lôbonggo, Kerala, Tamil Nadu and Karnataka are largest producers in India.
Kali Mirch Peppercorns مرچ‎کالی काली मिर्च மிளகு കുരുമുളക് miriyalu, , మిరియాలు
Methi leaves Fenugreek leaf میتھی मेथी पत्ता வெந்தய கீரை ഉലുവ ഇല మెంతి ఆకులు, মেথি পাতা methi pata,
Methi seeds Fenugreek seed मेथी सीड्स வெந்தயம் ഉലുവ మెంతులు, মেথি methi,
Naaga Keshar नागा केशर
Namak Salt نمک नमक உப்பு ഉപ്പ് ಉಪ್ಪು, ఉప్పు, লবণ/নুন lôbon/nun,
Nimbu Lemon / Lime لیمو नींबू எலுமிச்சை ചെറുനാരങ്ങ ನಿಂಬೆ ಹಣ್ಣು, 'నిమ్మ కాయ', লেবু lebu,
Pudina Mint پودینہ पुदीना புதினா പുതിന ಪುದಿನ, পুদিনা,
Pyaz / Ganda Onion پیاز प्याज़ / गांडा பல்லாரி வெங்காயம் സവാള/വലിയ ഉള്ളി ఉల్లి పాయ, পেঁয়াজ peaj,
Panch Phoron पञ्च फोरों পাঁচ ফোড়ন pãch foṛon This is a Bengali spice mix that combines aniseed, cumin, fenugreek, mustard and nigella
Pathar Ka Phool Black Stone Flower پتھر کا پھول पत्थर के फूल కల్లుపచి, दगड फुल
Pippali Long pepper पिप्पलि கண்டந்திப்பிலி പിപ്പലി ಹಿಪ್ಪಲಿ, , అనాసపువ్వు
Peeli Mirchi Yellow Pepper پیلی مرچ पीली मिर्ची മഞ്ഞ കാപ്സികം
Rai Black Mustard Seed رائی‎ राइ கடுகு കടുക് ఆవాలు, , রাই
Ratin jot Alkanet root रातीं जोट
Safed Mirchi White Pepper سفید مرچ सफ़ेद मिर्च வெள்ளை மிளகு വെള്ള കുരുമുളക് తెల్ల మిరియాలు,
Saji na phool Citric acid सजी न फूल
Sarson mustard seed سرسوں सरसो, கடுகு കടുക് ఆవాలు, సరసావాలు, শরষে shorshe,
Sarson Tel Mustard oil سرسوں کا تیل सरसो तेल கடுகு எண்ணெய் കടുകെണ്ണ ఆవ నూనె, শরষের তেল shorsher tel,
Saunf/Sanchal Fennel seed سوںف सौंफ / संचल சோம்பு/பெறுஞ்சீரகம் ജീരകം/പെരുംജീരകം సోంపు, সঁওফ/মৌরি sôof/mouri,
Shahi Jeera Black cumin seed شاہ زیرہ शाही जीरा கருஞ்சீரகம் കരിഞ്ജീരകം నల్ల జీలకర్ర, smaller in size than regular
Sirka Vinegar سرکہ सिरका വിനാഗിരി সির্কা
Soa sag Dill सोया साग சதகுப்பி ചതകുപ്പ / ശതപുഷ്പം శతపుష్పము, వకతరహా తోటకూర ,ಸಬ್ಬಸಿಗಿ ಸೊಪ್ಪು, ಸಬ್ಬಸಿಗೆ ಬೀಜ
Sonth Dried ginger سونٹھ सोंठ சுக்கு ചുക്ക് ಶುಂಠಿ, సొంఠి, mostly powdered
Suwa or Shopa Aniseed सुव्वा / शोप సోంపు
Tej Patta Malabathrum, Bay Leaf तेज पत्ता பட்டை കറുവാപട്ട ഇല బిర్యానీ ఆకు, তেজ পাতা tej pata Both Malabathrum and Bay Leaf are similar and called as Tej Patta in Hindi. however, they are from two different families with difference in taste
Til Sesame seed تل तिल எள்ளு എള്ള് నువ్వులు, তিল,
Shimla Mirch Capsicum شملہ مرچ शिमला मिर्च குடை மிளைகாய் കാപ്സികം ದಪ್ಪ ಮೆಣಸಿನಯಕಾಯಿ
Tulsi Holy Basil تلسی तुल्सी துளசி തുളസി తులసి, తులసి ఆకు, তুলসী,

ഇത് കൂടി കാണുക[തിരുത്തുക]