ചതകുപ്പ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം the herb. മറ്റ് വിവരങ്ങൾക്ക്, ചതകുപ്പ (വിവക്ഷകൾ) കാണുക.
| Dill | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Apiales |
| കുടുംബം: | Apiaceae |
| ജനുസ്സ്: | Anethum L. |
| വർഗ്ഗം: | A. graveolens |
| ശാസ്ത്രീയ നാമം | |
| Anethum graveolens L. |
|
ചതകുപ്പ, ശതകുപ്പ എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: anethum graveolens L എന്നാണ്. സംസ്കൃതത്തിൽ ശതപുഷ്പ:, ശതഹ്വ, മധുര എന്നും ഇംഗ്ലീഷിൽ Dill എന്നും അറിയുന്നു.
ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.
ഉള്ളടക്കം |
[തിരുത്തുക] വിവിധയിനങ്ങൾ
[തിരുത്തുക] രൂപവിവരണം
60 സെ.മീറ്റർ ഉയരം വരെ വളരുന്നു. ഡിസംബറിൽ പൂക്കുന്ന ചെടി ഫെബ്രുവരിയോടെ ഫലങ്ങളാകുന്നു.
[തിരുത്തുക] രസാദി ഗുണങ്ങൾ
രസം : മധുരം, കടു
ഗുണം : ലഘു, തീക്ഷണം
വീര്യം : ഉഷ്ണം
വിപാകം : കടു
[തിരുത്തുക] ഔഷധയോഗ്യമായ ഭാഗങ്ങൾ
ഫലം
[തിരുത്തുക] ഔഷധ ഗുണം
വാതഹരമാണ്. കഫം ശമിപ്പിക്കും.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്